ഫ്ലാറ്റില്‍ എത്തിയ നടി കണ്ടത് ഞെട്ടിക്കുന്ന രംഗങ്ങള്‍; ഉടന്‍ മഞ്ജുവിനെ വിവരം അറിയിച്ചു.

0
10583
ഫ്ലാറ്റില്‍ എത്തിയ നടി കണ്ടത്

ഫ്ലാറ്റില്‍ എത്തിയ നടി കണ്ടത് ഞെട്ടിക്കുന്ന രംഗങ്ങള്‍; ഉടന്‍ മഞ്ജുവിനെ വിവരം അറിയിച്ചു.

 

കൊച്ചിയില്‍ നടി ഓടുന്ന കാറിലെ അതിക്രൂരമായ പീഡനത്തിലേക്കും പിന്നീട് നടന്‍ ദീലീപിന്റെ അറസ്റ്റിലേക്കും വഴിവച്ചതിനു പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരൊ സെക്കന്റും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എല്ലാത്തിനും കാരണം കൊച്ചിയിലെ ആ ഒരു രാത്രിയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.

നാണം കേട്ടെന്നു തുറന്നു സമ്മതിച്ചു മമ്മൂട്ടി ; ക്രിമിനലുകളെ കൂടെ കൂട്ടിയതില്‍ തല കുനിക്കുന്നു

നടന്‍ ദീലീപ് മഞ്ജു വാര്യരുമായി വിവാഹം ചെയ്തെങ്കിലും ഇപ്പോഴത്തെ ഭാര്യ കാവ്യയുമായി അന്നേ അടുപ്പമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ ഇണപിരിയാനാവാത്ത വിധം പ്രണയത്തിലുമായിരുന്നു. ഇക്കാര്യം സിനിമാ രംഗത്തും പരസ്യമായ രഹസ്യമാണ്. നടി കാവ്യയുടെ വിവാഹ ബന്ധം പോലും മുറിയാന്‍ കാരണം ദിലീപുമായുള്ള അടുപ്പമായിരുന്നു.

മഞ്ചുവിനു പങ്കുണ്ട്0

എറണാകുളം നഗരത്തില്‍ ദിലീപ് വാങ്ങിയിട്ടിരുന്ന ഫ്ളാറ്റിലായിരുന്നു കാവ്യയും ദിലീപും അക്കാലത്ത് സംഗമിച്ചിരുന്നത്. ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞ് വിശ്രമത്തിനും മറ്റുമായിട്ടാണ് ദിലീപ് ഈ ഫ്ളാറ്റ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ ഫ്ളാറ്റിലെ വീട്ടമ്മയായിരുന്നു കാവ്യയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ദിലീപ് പ്രമുഖ

ദിലീപില്‍ നിന്നും മകളെ അകറ്റി നിര്‍ത്താന്‍ കാവ്യയുടെ വീട്ടുകാര്‍ പരമാവധി ശ്രമിച്ചെങ്കിലും അത് നടന്നില്ല. നിശാലുമായുള്ള വിവാഹത്തിനു ശേഷവും കാവ്യ ദിലീപിനെ കാണാന്‍ കൊച്ചിയിലെ ഫ്ളാറ്റിലെത്തിയിരുന്നു. ഇതോടെയാണ് കാവ്യയുടെ വിവാഹ ബന്ധം തകരുന്നത്.
നാദിര്‍ഷ നൈസായിട്ട് ഊരി; കേസില്‍ പ്രതിയായ ആള്‍ മാപ്പുസാക്ഷി

ഇതേ സമയം ദിലീപും മഞ്ജുവുമായുള്ള വിവാഹ ബന്ധവും തകര്‍ച്ചയുടെ വക്കിലേക്ക് എത്തിയിരുന്നു. ഇതിനിടെയാണ് മൂവരുടെയും ജീവിതത്തിലേക്ക് കേസില്‍ അക്രമത്തിന് ഇരയായ നടിയും കടന്നു വരുന്നത്. സുഹൃത്തായി ഒപ്പം കൂടിയ നടിയും ദിലീപുമായി അടുപ്പത്തിലായിരുന്നുവെന്നും പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്. മൂന്നു നടിമാര്‍ക്കുമിടയിലെ പടല പിണക്കങ്ങള്‍ക്കും ഇത് കാരണമായി. സിനിമാ രംഗത്തും ബിസിനസ് രംഗത്തും ഇത് പ്രതിഫലിക്കുകയും ചെയ്തു.

ദിലീപ്സ്

ഇതിനിടെയാണ് ഒരു രാത്രിയില്‍ കൊച്ചിയിലെ ഫ്ളാറ്റില്‍ കാവ്യ ദിലീപ് സംഗമം ഉണ്ടായത്. അന്ന് ഇരയായ നടിയും അവിടെ എത്തിയിരുന്നു.
ഇതോടെ രണ്ടു പേരും തമ്മില്‍ ഫ്ളാറ്റിവച്ച്‌ അടിയാകുകയും ചെയ്തു. കാവ്യയുമായി തനിക്ക് ഇപ്പോള്‍ ഒരു അടുപ്പവുമില്ലെന്നായിരുന്നു നടിയോട് ദിലീപ് പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച നടി ഒടുവില്‍ ചതിക്കപ്പെടുകയായിരുന്നുവെന്നറിഞ്ഞതോടെ കാവ്യയുടെയും ദിലീപിന്റെയും രഹസ്യ സംഗമത്തിന്റെ വിവരങ്ങള്‍ മഞ്ജുവിനെ വിളിച്ചറിയിച്ചു.

Dileep 333s

ചിലതെളിവുകളും നടി കൈമാറിയതായിട്ടാണ് വിവരം. ഇതോടെ മഞ്ജു ദിലീപുമായുള്ള ബന്ധം പിരിയാന്‍ കേസ് കൊടുക്കുകയും ചെയ്തു. ഇരയായ നടി നല്‍കിയ തെളിവുകളാണ് കുടുംബ കോടതിയില്‍ ദിലീപിന് എതിരായതും. ഇതോടെയാണ് ഇവരെ ഉപദ്രവിക്കാന്‍ ദിലീപ് പദ്ധതിയിടുന്നത്. കൊച്ചിയിലെ ഹോട്ടലില്‍ വച്ച്‌ ഇതിനുള്ള പദ്ധതിതയാറാക്കുകയും പള്‍സര്‍ സുനിയെ എല്‍പ്പിക്കുകയുമായിരുന്നു.

source: പത്രം ഓണ്‍ലൈന്‍

Comments

comments

LEAVE A REPLY