ഫെമിനിസ്റ്റായ സ്ത്രീ ചാടി പുറത്തേക്കിറങ്ങി; ഫെമിനിസത്തെ പരിഹസിച്ച സൂപ്പര്‍താരത്തിന്‍റെ സിനിമയെക്കുറിച്ച്‌ ഉര്‍വശി

0
41

ഫെമിനിസ്റ്റായ സ്ത്രീ ചാടി പുറത്തേക്കിറങ്ങി; ഫെമിനിസത്തെ പരിഹസിച്ച സൂപ്പര്‍താരത്തിന്‍റെ സിനിമയെക്കുറിച്ച്‌ ഉര്‍വശി

സ്ത്രീ വിരുദ്ധത എന്നത് ഇന്ന് വലിയ ചര്‍ച്ചയായി മാറുമ്ബോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫെമിനിസത്തെ പരിഹസിച്ച്‌ നടി ഉര്‍വശി നിര്‍മിച്ച സിനിമയാണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട്. അങ്ങനെയൊരു സിനിമ സംഭാവിക്കാനുണ്ടായ കാരണത്തെക്കുറിച്ച്‌ വ്യക്തമാക്കുകയാണ് താരം. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചതും ഉര്‍വശി തന്നെയായിരുന്നു.
ദിലീപ് രാജിക്കത്ത് പുറത്ത് വിട്ടത് മോഹന്‍ലാലിനെ തകര്‍ക്കാന്‍; താര സംഘടനയെ ചെറുതാക്കാനും ഉദ്ദേശം, പ്രതിസന്ധിയില്‍ ആടി ഉലഞ്ഞ് എ.എം.എം.എ പ്രസിഡന്റ്,പുറത്ത് വന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

‘എന്റെ വീടിന് അയല്‍പ്പക്കത്ത് ഒരു സ്ത്രീയുണ്ടായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന അവര്‍ ഒരു ഫെമിനിസ്റ്റായിരുന്നു. ജീവിതത്തില്‍ ഒരുപാട് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അത് കൊണ്ട് സ്ത്രീകള്‍ ഒറ്റയ്ക്ക് ജീവിച്ചു കാണിച്ചു കൊടുക്കണമെന്നുമൊക്കെ അവര്‍ നിരന്തരം പറയുമായിരുന്നു. വളരെ നല്ല സ്ത്രീയായിരുന്നു അവര്‍.
‘ആ വെളിപ്പെടുത്തല്‍ മോഹന്‍ലാലിനെ തരംതാഴ്ത്താന്‍; ദിലീപിന്റേത് ദുഷിച്ച ചിന്താഗതി, കേസില്‍ നിന്നും രക്ഷപെടാന്‍ പല മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നു’തുറന്നടിച്ച്‌ നിര്‍മാതാവ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ഒരു ദിവസം അവരുടെ വീട്ടില്‍ പാമ്ബ് കയറി. ‘പാമ്ബേ പാമ്ബേ’ എന്ന് വിളിച്ചു കൊണ്ട് ഭീതിയോടെ അവര്‍ വീടിനു പുറത്തിറങ്ങി, പക്ഷെ പുരുഷ വിദ്വേഷിയായ അവരുടെ വീട്ടിലേക്ക് വരാന്‍ അവിടെയുള്ള ഒരു ആണുങ്ങളും തയ്യാറായില്ല, ആ സമയം അത് വഴിപോയ ഒരു പയ്യനോട് ഞാന്‍ കാര്യം പറഞ്ഞു, പക്ഷെ പയ്യന്‍ അങ്ങോട്ട്‌ നോക്ക് പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്.
ബി ഉണ്ണികൃഷ്ണനെ തന്റെ സ്ഥാപനത്തില്‍ നിന്ന് സോഹന്‍ റോയ് പുറത്താക്കി ; എന്തുകൊണ്ടെന്ന് പറയാന്‍ ഉണ്ണികൃഷ്ണന് ധൈര്യമുണ്ടോ,വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍

‘പാമ്ബിനെ കൊല്ലാന്‍ ആണുങ്ങള്‍ തന്നെ വേണമോ അല്ലാത്ത നേരത്ത് ഇവര്‍ക്ക് ആണുങ്ങളെ വെറുപ്പാണല്ലോ’ എന്ന് ചോദിച്ചു പയ്യന്‍ സ്ഥലം വിട്ടു. ആ സംഭവം എന്റെ മനസ്സില്‍ കിടന്നു, അതില്‍ നിന്ന് രൂപപ്പെട്ടതാണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമ’, ഉര്‍വശി പങ്കുവെയ്ക്കുന്നു.

Comments

comments

LEAVE A REPLY