പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ മെഗാസ്റ്റാര്‍;കുള്ളന്‍ മാത്രമല്ല, ഇക്ക എത്തുന്നത് മൂന്ന് വ്യത്യസ്‌ത ഗെറ്റപ്പുകളില്‍!

0
5

പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ മെഗാസ്റ്റാര്‍;കുള്ളന്‍ മാത്രമല്ല, ഇക്ക എത്തുന്നത് മൂന്ന് വ്യത്യസ്‌ത ഗെറ്റപ്പുകളില്‍!

തന്റെ ഓരോ സിനിമയും കഥാപാത്രവും പുതുമ നിറഞ്ഞതാക്കാന്‍ മമ്മൂട്ടിയെന്ന നടന്‍ ചെയ്യുന്ന കഠിനാധ്വാനം ചെറുതൊന്നുമല്ല. വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് എന്നും മലയാളികളെ വിസ്മയിപ്പിച്ച നടനാണ് മമ്മൂട്ടി. മൃഗയ, കറുത്ത പക്ഷികള്‍‍, പൊന്തന്‍ മാട എന്നിങ്ങനെ ഒരുപാട് ചിത്രങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങളുമായി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ്‌ മമ്മൂട്ടി.
തനിക്ക് കഴിവില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചവര്‍ക്ക് ബാബു ആന്‍റണിയുടെ മറുപടി;വീഡിയോ വൈറല്‍ ആകുന്നു

അങ്ങനെ ഒരു വിസ്മയം തീര്‍ക്കാന്‍ വീണ്ടും മമ്മൂട്ടി എത്തുകയാണ്. ഇതുവരെ ചെയ്യാത്തൊരു വേഷം. പുതിയ ചിത്രത്തില്‍ കുള്ളന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഇതിനെക്കുറിച്ച്‌ നേരത്തേ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതേ ചിത്രത്തില്‍ തന്നെ മമ്മൂട്ടിക്ക് മൂന്ന് ഗെറ്റപ്പുകള്‍ ഉണ്ട്.
മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും അത് ചെയ്യാന്‍ കഴിയില്ല;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രയുടെ സംവിധായകന്‍!

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ചിത്രത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്നും പിടികിട്ടാത്ത ഒരു കഥാപാത്രമാണെന്നും ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ഷാജി കുമാര്‍ തന്നെ പറഞ്ഞിരുന്നു.
‘രണ്ടാമൂഴ’ത്തിന് രാശിയില്ല? മോഹന്‍ലാല്‍ അല്ല, തീരുമാനമെടുക്കേണ്ടത് മമ്മൂട്ടി?

സോഹന്‍ സീനുലാലാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഡബിള്‍സ് എന്ന സിനിമയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ടെക്ക് ഓഫിന്റെ തിരക്കഥയും പി.വി. ഷാജി കുമാറിന്റേതായിരുന്നു. ബെന്നി പി നായരമ്ബലത്തിന്റെ തിരക്കഥയില്‍ നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി കുള്ളനായി എത്തുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ലാല്‍ സാറിനെ ഇടിയ്ക്കുകയാണ്!! ആന്റണി ഫോണിലൂടെ കരഞ്ഞു, സിനിമ സെറ്റിലെ സംഭവം പങ്കുവെച്ച്‌ രഞ്ജിത്ത്

മമ്മൂട്ടി കുള്ളന്‍ കഥാപാത്രമായി എത്തുന്ന ചിത്രം ആദ്യം പ്രഖ്യാപിച്ചത് സോഹന്‍ സീനുലാല്‍ ആയതിനാല്‍ നാദിര്‍ഷയുടെ ചിത്രത്തെക്കുറിച്ച്‌ പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ഉറപ്പില്ല.
ചരിത്രം മാറ്റിക്കുറിക്കാന്‍, മമ്മൂക്കയുടെ അടുത്ത അഡാര്‍ ഐറ്റം!;മെഗാസ്റ്റാര്‍ ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനം

Comments

comments

LEAVE A REPLY