പ്രമുഖ നടന്‍റെ വിവാഹബന്ധം തകരാന്‍ കാരണം നിത്യ!!!’;ആ പ്രണയത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി താരം രംഗത്ത്

0
68

പ്രമുഖ നടന്‍റെ വിവാഹബന്ധം തകരാന്‍ കാരണം നിത്യ!!!’;ആ പ്രണയത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി താരം രംഗത്ത്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ താരമാണ് നിത്യ മേനോന്‍. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വി കെ പ്രകാശ്‌ ഒരുക്കുന്ന പ്രാണയിലൂടെ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ് താരം. ‘പ്രാണ’യിലെ ഏക കഥാപാത്രമാണ് നിത്യ. വീണ്ടും മലയാളത്തില്‍ സജീവമാകുന്ന നിത്യ അനാവശ്യ ഗോസിപ്പുകള്‍ തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് തുറന്നു പറയുന്നു.
സിനിമ കണ്ടവര്‍ക്കെല്ലാം പറയാനുള്ളത് ഒരു രംഗത്തെ കുറിച്ചാണ്;ആ ഒരു രംഗം മറക്കാനാകില്ല, അത്രമേല്‍ ആര്‍ദ്രം’- പേരന്‍പിലെ മമ്മൂട്ടിയുടെ അതുല്യ പ്രകടനം

തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹമോചനത്തിന് പിന്നില്‍ നടി നിത്യ ആണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആ പ്രണയത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് താരം. ‘ ഗോസിപ്പുകളോട് ഒരിക്കലും താന്‍ പ്രതികരിക്കാറില്ല.
ഇതൊക്കെ സ്റ്റൈല്‍ മന്നന്‍ അറിയുന്നുണ്ടോ?;2.0 തിയേറ്ററുകളില്‍ മുന്നേറുമ്പോള്‍ രജനികാന്തിന് വേണ്ടി ആരാധകന്‍ ചെയ്തത്, വീഡിയോ പുറത്ത്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

എന്നാല്‍ അവ പലപ്പോഴും തന്നെ വേദനിപ്പിക്കാറുണ്ട്. മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ക്ക് അതിന്റെ കര്‍മഫലം കിട്ടും. ആദ്യപ്രണയത്തില്‍ ഞാന്‍ വളരെ സീരിയസ്സായിരുന്നു. പ്രണയം തകര്‍ന്നപ്പോള്‍ വല്ലാത്ത അവസ്ഥയിലായി. കുറച്ചു കാലത്തേക്ക് പുരുഷന്മാരോടു തന്നെ വെറുപ്പായിരുന്നു.’
മമ്മൂക്കയുടെ പേരന്‍പ് ആദ്യദിവസം തന്നെ കാണും;അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്,തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

ആ പ്രണയത്തിനു ശേഷം പിന്നീട് അത്തരം ഒരു ബന്ധം ഉണ്ടായില്ലെന്ന് തുറന്നു പറഞ്ഞ താരം തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹബന്ധം തകരാന്‍ താനാണു കാരണമെന്ന തരത്തില്‍ പ്രചരണമുണ്ടായത് ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച സിനിമ അക്കാലത്ത് റിലീസ് ചെയ്തതാകാം കാരണമെന്നും പറയുന്നു. ‘ഏറെ വേദനിച്ച ദിവസങ്ങളായിരുന്നു അത്. ആരോടും ഒന്നും വിശദീകരിക്കാന്‍ പോയില്ല. നമ്മളെ വേദനിപ്പിച്ചവര്‍ക്ക് സന്തോഷം ലഭിച്ചിട്ടുണ്ടാകും.
അഭിനയിച്ച്‌ കൊതി തീര്‍ന്നിട്ടില്ലാത്ത നടനാണ് മമ്മൂട്ടി;മെഗാസ്റ്റാര്‍ ആരാധകര്‍ കാത്തിരുന്ന താരത്തിന്‍റെ പ്രതികരണം

പിന്നെ ആ ‘പ്രേമം’ സത്യമല്ലെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകും. അദ്ദേഹം വിവാഹ മോചനം നേടിയിട്ട് ഇപ്പോള്‍ ഒരുപാട് നാളായല്ലോ. വാര്‍ത്ത സത്യമാണെങ്കില്‍ ഞങ്ങള്‍ ഇതിനകം വിവാഹിതരാകേണ്ടതല്ലേ. എന്റെ ലോകം എന്റേതു മാത്രമാണ്. വിവാഹം കഴിക്കാന്‍ വേണ്ടി ഒരു വിവാഹത്തിന് ഞാന്‍ ഒരുക്കമല്ല. പറ്റിയ ആളെ കണ്ടുമുട്ടിയാല്‍ വിവാഹം കഴിക്കാം, അത്രമാത്രം.’ നിത്യ മേനോന്‍ വ്യക്തമാക്കി
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് എത്തും; സന്തോഷം പങ്കുവെച്ച്‌ ജയറാം,വീഡിയോ വൈറല്‍ ആകുന്നു

 

Comments

comments

LEAVE A REPLY