പ്രതീക്ഷ തെറ്റിയില്ല,മമ്മൂട്ടിയുടെ രണ്ട് അഡാറ് പടങ്ങള്‍ വരുന്നു;മമ്മൂട്ടിയുടെ തന്നെ നിര്‍ദ്ദേശപ്രകാരമാണ് ഈ പ്രൊജക്‌ട് ഒരുങ്ങുന്നത്,തുറന്നുപറഞ്ഞ് സംവിധായകന്‍

0
48

പ്രതീക്ഷ തെറ്റിയില്ല,മമ്മൂട്ടിയുടെ രണ്ട് അഡാറ് പടങ്ങള്‍ വരുന്നു;മമ്മൂട്ടിയുടെ തന്നെ നിര്‍ദ്ദേശപ്രകാരമാണ് ഈ പ്രൊജക്‌ട് ഒരുങ്ങുന്നത്,തുറന്നുപറഞ്ഞ് സംവിധായകന്‍

മമ്മൂട്ടിയുടെ പ്രിയപ്പെട്ട സംവിധായകരാണ് ജോണി ആന്‍റണിയും മാര്‍ത്തണ്ഡനും. വളരെ വേഗത്തില്‍ കൊമേഴ്സ്യല്‍ ഹിറ്റൊരുക്കാനുള്ള മിടുക്കാണ് ഈ സംവിധായകരെ മമ്മൂട്ടിക്ക് പ്രിയങ്കരരാക്കുന്നത്. മികച്ച കഥകള്‍ കണ്ടെത്തി പെട്ടെന്ന് പ്രൊജക്ടുകള്‍ സൃഷ്ടിക്കാനും അവയെ മികച്ച പാക്കേജാക്കി മാറ്റാനും ഇരുവര്‍ക്കും കഴിയുന്നു. അടുത്ത വര്‍ഷം ഈ രണ്ട് സംവിധായകര്‍ക്കും മമ്മൂട്ടി ഡേറ്റ് നല്‍കുമെന്ന് അറിയുന്നു.
സോഷ്യല്‍ മീഡിയയില്‍ നിന്നും മുറിവേറ്റ ആ സംഭവം! തുറന്നു പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

തോപ്പില്‍ ജോപ്പനാണ് ജോണി ആന്‍റണി ഒടുവില്‍ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം. പുലിമുരുകനൊപ്പം റിലീസാകുകയും മികച്ച വിജയം വെട്ടിപ്പിടിക്കുകയും ചെയ്ത തോപ്പില്‍ ജോപ്പന്‍ മമ്മൂട്ടിക്കും ഏറെ പ്രിയപ്പെട്ട ചിത്രമാണ്. തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന തുടങ്ങിയ ഹിറ്റുകളും മമ്മൂട്ടിക്ക് സമ്മാനിച്ചത് ജോണി ആന്‍റണിയാണ്.
ബലാത്സംഗവും അവിഹിതവുമെല്ലാം ആസ്വദിക്കും പക്ഷെ ഒരു ലിപ്ലോക്കോ കിടപ്പറ രംഗമോ വന്നാല്‍ ഇത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്ന് ആഞ്ഞടിക്കും:തുറന്നടിച്ച്‌ ടൊവിനോ

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

പട്ടണത്തില്‍ ഭൂതത്തിന്‍റെ രണ്ടാം ഭാഗമാണ് മമ്മൂട്ടി – ജോണി ആന്‍റണി ടീം ഇനി പ്ലാന്‍ ചെയ്യുന്നത്. മമ്മൂട്ടിയുടെ തന്നെ നിര്‍ദ്ദേശപ്രകാരമാണ് ഈ പ്രൊജക്‌ട് ഒരുങ്ങുന്നത്.
വിജയ് പേടിയില്‍ ‘സര്‍ക്കാര്‍’; ഭരണകൂടത്തെ വിറപ്പിച്ച വിവാദ രംഗങ്ങള്‍ ഇവ

ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് ആണ് മാര്‍ത്താണ്ഡന്‍ മമ്മൂട്ടിക്ക് നല്‍കിയ സൂപ്പര്‍ഹിറ്റ്. പിന്നീട് അഛാദിന്‍ എന്ന ശരാശരി വിജയം നേടിയ സിനിമയും മമ്മൂട്ടിക്കായി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്തു. ക്ലീറ്റസിന്‍റെ രണ്ടാം ഭാഗമാണ് മമ്മൂട്ടിക്കായി മാര്‍ത്താണ്ഡന്‍ ചെയ്യാനൊരുങ്ങുന്നത് എന്നാണ് സൂചനകള്‍.
അന്ന് പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങളുണ്ടായിട്ടുണ്ട്; കാവ്യയും ഭാവനയും താനും ലിബറലായിരുന്നില്ല;വെളിപ്പെടുത്തലുമായി നവ്യ നായര്‍

Comments

comments

LEAVE A REPLY