പ്രതിഫലമായി വന്‍തുക ഓഫര്‍ചെയ്തു;സായ് പല്ലവി ചിത്രത്തില്‍ നിന്നും പിന്മാറി, ആരാധകരെ ഞെട്ടിച്ച്‌ നടിയുടെ വെളിപ്പെടുത്തല്‍

0
10

പ്രതിഫലമായി വന്‍തുക ഓഫര്‍ചെയ്തു;സായ് പല്ലവി ചിത്രത്തില്‍ നിന്നും പിന്മാറി, ആരാധകരെ ഞെട്ടിച്ച്‌ നടിയുടെ വെളിപ്പെടുത്തല്‍

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നായികയാണ് സായ് പല്ലവി.
കളി കാര്യമായി;പേളിയെ തല്ലി ഷിയാസ്, സംരക്ഷകനായെത്തിയ സുരേഷിനെതിരെയും ആക്രോശം!; അരങ്ങേറിയത് അതിനാടകീയ രംഗങ്ങള്‍- വീഡിയോ വൈറല്‍ ആകുന്നു

പ്രേമത്തിലെ മലര്‍ മിസ് എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ തെലുങ്കിലും തമിഴിലും സായിയെ തേടി നിരവധി അവസരങ്ങള്‍ വന്നു. അവസരങ്ങള്‍ ഏറെ ഉള്ളതുകൊണ്ട് തന്നെ വിവാദങ്ങളുടെ തോഴിയുമാണ് നടി. ഏറ്റവുമൊടുവിലായി തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസ് നായകനാകുന്ന ചിത്രത്തിലേക്ക് നായികാ കഥാപാത്രമാകാനുള്ള ക്ഷണം സായ് നിഷേധിച്ചതാണ് വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ ഇതിന് പിന്നിലെ കാരണമാകുന്നത് മറ്റു നടിമാര്‍ക്ക് പോലും മാതൃകയാക്കുവുന്ന കാര്യമാണ് താനും.

‘എല്ലാം മോഹന്‍ലാല്‍ അറിഞ്ഞിരുന്നു’:മോഹന്‍ലാലിനെതിരെയുള്ള നടിയുടെ വാക്കുകള്‍ വിവാദമാകുന്നു

വെറുതേ ഒരു സിനിമയില്‍ വന്നു പോകാനും നായകന്റെ നിഴലായ നായികയാകാനും താന്‍ ഒരുക്കമല്ലെന്നാണ് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ സായ് പല്ലവി പ്രഖ്യാപിക്കുന്നത്. പുതിയതായി എത്തിയ ചിത്രത്തിലും തന്റെ കഥാപാത്രത്തിന് കാര്യമായൊന്നും ചെയ്യാനില്ലെന്ന കാരണത്താല്‍ താരം ഈ അവസരം വേണ്ടെന്നു വച്ചതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മമ്മൂട്ടി-മോഹന്‍ലാല്‍ താരതമ്യം;നിങ്ങളില്‍ ആരാണ് മികച്ച നടന്‍, ലാലേട്ടനെ കുടുക്കാന്‍ അവതാരകന്‍റെ ചോദ്യം ഇക്ക ആരാധകരെ കോരിത്തരിപ്പിച്ച് ഏട്ടന്‍റെ മാസ്സ് മറുപടി- വീഡിയോ കാണാം

ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറായി ഒരുക്കുന്ന ചിത്രത്തിനായി സായ്ക്ക് വലിയ തുക പ്രതിഫലം ഓഫര്‍ ചെയ്തിരുന്നുവത്രേ. എന്നാല്‍ കഥാപാത്രത്തിന് പ്രാമുഖ്യം നല്കി അത് ഉപേക്ഷിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ താന്‍ പൂര്‍ണമായും ചതിക്കപ്പെട്ടു;ആവശ്യപ്പെട്ടത് വാട്ട്‌സാപ്പിലൂടെ അയക്കാന്‍, അമ്മയെ പ്രതിരോധത്തിലാക്കി തെളിവുകള്‍ പുറത്തുവിട്ട്‌ ഹണി റോസ്

ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവിനൊപ്പം സായ് പല്ലവി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുമെന്ന് പുതിയ വാര്‍ത്തകള്‍ ഇതിനൊപ്പം പുറത്ത് വരുന്നുണ്ട്. തിരക്കഥ താരത്തിന് ഇഷ്ടമായെന്നും എന്നാല്‍ ഔദ്യോഗികമായി കരാറില്‍ ഇതുവരെ ഒപ്പുവച്ചിട്ടില്ലെന്നുമാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശേഖര്‍ കമ്മുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക് എന്റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ തമിഴിലും തെലുങ്കിലും പുറത്തിറങ്ങും.

സനുഷയുടെ പുതിയ ചിത്രങ്ങള്‍ പുറത്ത്;സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ കണ്ട് ഞെട്ടി ആരാധകര്‍

Comments

comments

LEAVE A REPLY