പൊന്നമ്മച്ചീ, മരിച്ചവരെ വെറുതെ വിട്ടേക്കൂ;കെപിഎസി ലളിതയ്ക്കെതിരെ ആഞ്ഞടിച്ച് ഷമ്മി തിലകന്‍

0
21

പൊന്നമ്മച്ചീ, മരിച്ചവരെ വെറുതെ വിട്ടേക്കൂ;കെപിഎസി ലളിതയ്ക്കെതിരെ ആഞ്ഞടിച്ച് ഷമ്മി തിലകന്‍

മലയാളത്തിന്റെ മഹാനടന്‍ തിലകനെക്കുറിച്ച്‌ നടി കെപിഎസി ലളിത പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്ച്ചയാകുകയാണ്.
മോഹന്‍ലാല്‍ ‘ഭീമനാകില്ല’! രണ്ടാമൂഴത്തില്‍ നിന്ന് എംടി പിന്‍മാറുന്നു, തിരക്കഥ തിരികെ കിട്ടാന്‍ കോടതിയില്‍

തന്റെ പിറകെ നടന്ന് വഴക്കുണ്ടാക്കുന്ന ശീലമായിരുന്നു തിലകനുണ്ടായിരുന്നത് എന്നാണ് കെപിഎസി ലളിത അടുത്തിടെ വെളിപ്പെടുത്തിയത്.
ബിഗ് ബോസിന്റേത് ചതിക്കുഴി! ശ്രീശാന്തിനെ കുടുക്കി,മലയാളം ബിഗ് ബോസ് ആവര്‍ത്തിക്കുന്നു

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

മരിച്ചവരെ വെറുതെ വിടണമെന്നും സ്വന്തം കണ്ണില്‍ കിടക്കുന്ന ‘കോല്‍’ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോരേ എന്നും മകന്‍ ഷമ്മി തിലകന്‍ ചോദിക്കുന്നു.
ലാലേട്ടന്‍റെ ലൂസിഫറിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് പൃഥ്വിയുടെ മാസ്സ് മറുപടി

അതോടൊപ്പം തെറ്റു തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഷമ്മി ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

comments

LEAVE A REPLY