പൊട്ടിച്ചിരിയുടെ മേളത്തിന് ഷാഫി – റാഫി – ദിലീപ് കൂട്ടുകെട്ട്!;തിരക്കഥ പൂര്‍ത്തിയായി, ഹിറ്റ്‌ ചിത്രത്തിന്‍റെ രണ്ടാം ഭാഗം

0
18

പൊട്ടിച്ചിരിയുടെ മേളത്തിന് ഷാഫി – റാഫി – ദിലീപ് കൂട്ടുകെട്ട്!;തിരക്കഥ പൂര്‍ത്തിയായി, ഹിറ്റ്‌ ചിത്രത്തിന്‍റെ രണ്ടാം ഭാഗം

ജനപ്രിയ നായകന്‍ ദീലിപും സംവിധായകന്‍ ഷാഫിയും ഒന്നിച്ച ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിട്ടുളളത്. കല്യാണരാമനും മേരിക്കുണ്ടൊരു കുഞ്ഞാടും ടു കണ്‍‌ട്രീസും ഇക്കൂട്ടത്തില്‍ പെടും.

ഇതില്‍ ഏറ്റവും വലിയ വിജയം 2 കണ്‍‌ട്രീസ് ആണ്. രജപുത്ര രഞ്ജിത് നിര്‍മ്മിച്ച ചിത്രം 50 കോടി ക്ലബില്‍ ഇടം നേടി. റാഫിയുടെ തിരക്കഥയായിരുന്നു ചിത്രത്തിന്‍റെ കരുത്ത്.
മുന്‍നിര നായികമാരടക്കം പലരും നോ പറഞ്ഞു! തന്‍റെ നായികയാവാന്‍ വിസമ്മതിച്ചവരെക്കുറിച്ച്‌ ജോജു ജോര്‍ജ്!

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

മം‌മ്തയുടെയും ദിലീപിന്റേയും കൂട്ടുകെട്ട് ഒരുക്കിയ കോമഡികള്‍ പ്രേക്ഷകര്‍ നിറഞ്ഞകൈയ്യടിയോടെയാണ് ഏറ്റെടുത്തത്. എന്തായാലും 2 കണ്‍ട്രീസിന് രണ്ടാം ഭാഗം വരുന്നുവെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
രണ്ടാമൂഴമല്ല അണിയറയില്‍ ഒരുങ്ങുന്നത് ഈ ബ്രഹ്മാണ്ട ചിത്രം;ഈ തീരുമാനം അസ്വസ്ഥരാക്കിയത് പ്രമുഖ താരങ്ങളെ

മല്‍സരിച്ചുളള അഭിനയപ്രകടനമായിരുന്നു ദീലിപും മംമ്തയും 2 കണ്‍‌ട്രീസില്‍ നടത്തിയിരുന്നത്.നേരത്തേ മൈ ബോസ് എന്ന ചിത്രത്തിലും ഇവരുടെ കോമ്ബോ ഹിറ്റായിരുന്നു. അപ്പോള്‍ ഇതിനൊരു രണ്ടാം ഭാഗം വന്നാല്‍ അത് പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ യാതോരു സംശയവുമില്ല.
ആരാധകരല്ല ശെരിക്കും ഞെട്ടിയത് മെഗാസ്റ്റാര്‍;പ്രമുഖ നടന്‍റെ വാക്കുകള്‍ ഇങ്ങനെ, വീഡിയോ വൈറല്‍ ആകുന്നു

ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന പ്രൊഫസര്‍ ഡിങ്കന്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നീ ദിലീപ് ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും 2 കണ്‍ട്രീസിന്‍റെ രണ്ടാം ഭാഗം ആരംഭിക്കുക.

ഇത്രയ്ക്ക് വേണമായിരുന്നോ;ഇത് കുടുംബം കലക്കുന്ന പ്രസംഗമായിപ്പോയി!! സുരഭി ലക്ഷ്മിയുടെ പ്രസംഗം വൈറലാകുന്നു

Comments

comments

LEAVE A REPLY