മമ്മൂക്കയുടെ പേരന്‍പ് ആദ്യദിവസം തന്നെ കാണും;അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്,തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

0
152

മമ്മൂക്കയുടെ പേരന്‍പ് ആദ്യദിവസം തന്നെ കാണും;അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്,തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ എല്ലായ്‌പ്പോഴും സിനിമാപ്രേമികള്‍ക്കിടയിലും ഇരുവരുടെയും ആരാധകര്‍ക്കിടയിലും പാട്ടാണ്. ഗോവന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച മമ്മൂട്ടിയുടെ പുതിയ തമിഴ് ചിത്രമായ പേരന്‍പ് മികച്ച പ്രതികരണമാണ് നേടിയത്.
ഒടിയന് ശേഷം ലാലേട്ടനെ ഈ പേരില്‍ അറിയപ്പെടും;മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ച്‌ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

എന്നാല്‍, ഈ ചിത്രം കാണുന്നതിനെക്കുറിച്ച്‌ മോഹന്‍ലാല്‍ പറഞ്ഞതാണ് വൈറലാകുന്നത്. പേരന്‍പ് തിയേറ്ററുകളിലെത്തുമ്ബോള്‍ അതുകാണാന്‍ ആദ്യദിവസം താനുണ്ടാകും എന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.
അഭിനയിച്ച്‌ കൊതി തീര്‍ന്നിട്ടില്ലാത്ത നടനാണ് മമ്മൂട്ടി;മെഗാസ്റ്റാര്‍ ആരാധകര്‍ കാത്തിരുന്ന താരത്തിന്‍റെ പ്രതികരണം

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ മികച്ച പ്രകടനം കാണാന്‍ താനെത്തുമെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ മികച്ച പ്രകടനമാണ് പേരന്‍പിലുള്ളതെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
നരസിംഹത്തിന് മുകളില്‍ നില്‍ക്കണമെങ്കില്‍ അതിന് ഒരു താരമേയുള്ളൂ, അത് മമ്മൂട്ടിയാണ്!;മെഗാസ്റ്റാര്‍ ആരാധകരെ ഞെട്ടിച്ച സംഭവം വെളിപ്പെടുത്തി സംവിധായകന്‍

Comments

comments

LEAVE A REPLY