പേരന്‍പിനായി മാറ്റി വെച്ചത് 10 വര്‍ഷം!;മമ്മൂട്ടിയും വെയ്റ്റ് ചെയ്തതതിന്‍റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍

0
49

പേരന്‍പിനായി മാറ്റി വെച്ചത് 10 വര്‍ഷം!;മമ്മൂട്ടിയും വെയ്റ്റ് ചെയ്തതതിന്‍റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍

ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്ത ചിത്രമാണ് പേരന്‍പ്. മമ്മൂട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അമുദവന്‍ എന്ന ടാക്സി ഡ്രൈവറുടേയും അവരുടെ മകള്‍ പാപ്പയുടെയും സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇനിയും റിലീസ് ആയിട്ടില്ല. നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനം നടത്തിയ ചിത്രം ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു.
‘അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്റെ സ്വജാതിക്കാരനാണോ?’, മമ്മൂട്ടിയുടെ വാക്കുകള്‍കേട്ട് ഞാന്‍ ഇളിഭ്യനായി; അനുഭവം പങ്കുവെച്ച്‌ ശ്രീകുമാര്‍

2005ലാണ് ഈ ചിത്രത്തിന് ആസ്പദമായ ഒരു സംഭവം റാം നേരില്‍ കാണുന്നത്. അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത്. 2009ല്‍ തിരക്കഥ പൂര്‍ത്തിയായി. അമുദവന്‍ എന്ന കഥാപാത്രമാകാന്‍ ഒരാള്‍ക്കേ കഴിയുമായിരുന്നുള്ളു, മമ്മൂക്കയ്ക്ക് എന്നാണ് റാം പറയുന്നത്.
സിനിമ കണ്ട് കാശ് പോയെന്ന് ആരാധകന്‍; ലൈവായി അനുശ്രീയുടെ മാസ്സ് മറുപടി (വീഡിയോ)

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ആദ്യം മമ്മൂക്കയെ സമീപിച്ചു. മമ്മൂക്ക ഓകെ പറഞ്ഞു. പക്ഷേ, വീണ്ടും കാത്തിരുന്നു, സാധനയ്ക്കായി. അതും നാല് വര്‍ഷം. തങ്കമീന്‍‌കള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സാധനയ്ക്ക് പുരസ്കാരം ലഭിച്ചിരുന്നു. നല്ല കഴിവുള്ള കുട്ടിയായതിനാല്‍ അവള്‍ വളരാന്‍ കാത്തിരുന്നു. പേരന്‍പില്‍ ഒരു കൌമാരക്കാരിയെ ആണ് വേണ്ടിയിരുന്നത്.
രാജാവിന്‍റെ മകന്‍ വേണ്ടെന്നുവച്ചിട്ടും മമ്മൂട്ടി ലൊക്കേഷനില്‍ എത്തി!;പിന്നെ സംഭവിച്ചത്,രാജാവിന്‍റെ മകന്‍ ചരിത്രവിജയമായി മാറിയതിന് പിന്നില്‍ മറ്റൊരു കഥ

ഒടുവില്‍ എല്ലാം കൊണ്ടും ഒത്തുവന്ന സമയം ആ സിനിമ യാഥാര്‍ത്ഥ്യമായി. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത പേരന്‍പ് എന്ന സിനിമയിലൂടെ റാം തന്റെ വിജയഗാഥ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുകയാണ്.
ഇത് പൊളിക്കും,;വിജയ് സേതുപതി മലയാളത്തിലേയ്ക്ക്;ആദ്യ ചിത്രം താരരാജവിനൊപ്പം

Comments

comments

LEAVE A REPLY