പുറത്തുപറയാന്‍ പറ്റാത്ത പല കാര്യങ്ങളും അണിയറയില്‍ നടന്നു; മമ്മൂട്ടി ചിത്രത്തില്‍ സംഭവിച്ചത് തുറന്നടിച്ച്‌ സംവിധായകന്‍ ഭദ്രന്‍

0
15

പുറത്തുപറയാന്‍ പറ്റാത്ത പല കാര്യങ്ങളും അണിയറയില്‍ നടന്നു; മമ്മൂട്ടി ചിത്രത്തില്‍ സംഭവിച്ചത് തുറന്നടിച്ച്‌ സംവിധായകന്‍ ഭദ്രന്‍

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഹിറ്റ് മേക്കര്‍ ഭദ്രനും അവസാനമായി ഒന്നിച്ച ചിത്രമാണ് അയ്യര്‍ ദ് ഗ്രേറ്റ്. ഈ സിനിമയ്ക്ക് ശേഷം ഇവര്‍ തമ്മില്‍ ഒന്നിക്കാത്തതിന്റെ കാരണം സംവിധായകന്‍ തന്നെ വ്യക്തമാക്കി. മമ്മൂട്ടിക്കുണ്ടായ ഒരു തെറ്റിദ്ധാരണയുണ്ടായെന്നും അത് കൊണ്ട് സിനിമയോട് വേണ്ട വിധത്തില്‍ സഹകരിച്ചില്ലെന്നും ഭദ്രന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു പറയുന്നു. കൂടാതെ പുറത്തുപറയാന്‍ പറ്റാത്ത പല കാര്യങ്ങളും സിനിമയുടെ അണിയറയില്‍ നടന്നെന്നും ഒരു മാസികയുമായുള്ള അഭിമുഖത്തില്‍ സംവിധായകന്‍ വ്യക്തമാക്കി.
ശോഭനയുടെ മീ ടു ആര്‍ക്കെതിരെ? വിവാദ പോസ്റ്റിനു പിന്നാലെ വിശദീകരണവുമായി താരം

അയ്യര്‍ ദ് ഗ്രേറ്റ് നടന്‍ രതീഷ് ആയിരുന്നു നിര്‍മ്മിച്ചത്. സിനിമയ്ക്ക് വേണ്ട പണം രതീഷ് മറ്റു ചില ആവശ്യങ്ങള്‍ക്കായി മറിച്ചു. . അവസാനം സിനിമ പൂര്‍ത്തിയാക്കാനാവാത്ത അവസ്ഥ വന്നുവെന്നും സംവിധായകന്‍ പറഞ്ഞു. ഭദ്രന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ഭദ്രന്‍ പണം ധൂര്‍ത്തടിക്കുന്ന സംവിധായകന്‍ ആണെന്ന് നിര്‍മാതാക്കളുടെ ഇടയില്‍ ശ്രുതി പരന്നു.
‘ശ്വാസം നിലച്ചുപോകുമോ’: പൊളിച്ചടുക്കി ചിയാന്‍ വിക്രം ,ഞെട്ടിയത് സിനിമാലോകം, വീഡിയോ വൈറല്‍ ആകുന്നു

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ചിത്രീകരണ സമയത്ത് മമ്മൂട്ടിയും എന്നെ ഒരുപാട് തെറ്റിദ്ധരിച്ചു. പിന്നീട് അദ്ദേഹം വേണ്ട രീതിയില്‍ സഹകരിച്ചില്ല. അവസാനം മറ്റു ചിലര്‍ ഇടപെട്ട് സംവിധായകന്റെ സ്ഥാനത്ത് നിന്ന് എന്നെ നീക്കം ചെയ്യാനുള്ള ശ്രമം വരെ നടന്നു. പുറത്തു പറയാന്‍ പറ്റാത്ത പല കാര്യങ്ങളും ആ സിനിമയുടെ അണിയറയില്‍ നടന്നു.
തിയേറ്ററില്‍ ഈ മമ്മൂട്ടി ചിത്രം ഫ്ലോപ്പായിരുന്നു;അതിന്‍റെ കാരണം ഇതാണ്,പക്ഷേ രണ്ടാം ഭാഗം ഉടന്‍ വരും, തുറന്ന് പറഞ്ഞ് സംവിധായകന്‍

എന്നാല്‍ ആ സിനിമ റിലീസ് ചെയ്തപ്പോള്‍ എന്നേക്കുറിച്ചുള്ള അഭിപ്രായം മാറി. ചിത്രം സൂപ്പര്‍ ഹിറ്റായി. തമിഴ്നാട്ടില്‍ 150 ദിവസത്തിലധികം ചിത്രം ഓടി.’
‘എങ്ക വീട്ടു മാപ്പിള’ തീര്‍ന്നിട്ടും തലയൂരാനാകാതെ ആര്യ; നടനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Comments

comments

LEAVE A REPLY