പുരുഷന്‍മാര്‍ എന്ന് ഡബ്ലിയു.സി.സി യില്‍ കയറുമോ അന്നേ താനും അതില്‍ അംഗമാകൂ:തുറന്ന് പറഞ്ഞ് യുവനടി

0
36

പുരുഷന്‍മാര്‍ എന്ന് ഡബ്ലിയു.സി.സി യില്‍ കയറുമോ അന്നേ താനും അതില്‍ അംഗമാകൂ:തുറന്ന് പറഞ്ഞ് യുവനടി

ഡബ്ല്യു.സി.സിയില്‍ ആണുങ്ങളില്ല, പെണ്ണുങ്ങള്‍ മാത്രമേയുള്ളു. അതിന്റെ കാരണം അറിയില്ലായെന്നും ആണുങ്ങള്‍ എന്ന് വരുന്നുവോ അന്ന് ഞാനും അംഗമാകുമെന്ന് പേളി മാണി. ഡബ്ലു.സി.സി അംഗമാണോ എന്ന ചോദ്യത്തിന് പേളി മാണി യുടെ മറുപടി ഇങ്ങനെയായിരുന്നു . ഹു ‘ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു പേളി.
അലന്‍സിയറിനെതിരെ ‘മീ റ്റൂ’ വെളിപ്പെടുത്തല്‍; ഉപദ്രവിച്ചത് നിരവധി തവണ; മുറിയിലേക്ക് കടന്നുവന്ന് ബലംപ്രയോഗത്തിന് ശ്രമിച്ചു; തുറന്നെഴുതി യുവനടി

മലയാളസിനിമാലോകം തനിക്ക് വളരെയധികം സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും വളരെ നല്ല മേഖലയാണെന്നും പേളി മാണി വ്യക്തമാക്കി, ഡബ്ല്യു.സി.സി വളരെ ശക്തമായ സംഘടനയാണെന്നും ഇത്തരത്തില്‍ ഒരു മൂവ്മെന്റ് ഉണ്ടാവുന്നത് നല്ലതാണ് എന്നും പ്രതികരിച്ചു.
മോഹന്‍ലാല്‍ ശരിക്കും പെട്ടു; താരസംഘടന പിളര്‍പ്പിലേക്ക്?;സിദ്ദിഖിനെതിരെ തുറന്നടിച്ച്‌ ജഗദീഷ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

എന്നാല്‍ സ്ത്രീക്ക് ശക്തി കൊടുക്കേണ്ടത് സ്ത്രീകള്‍ മാത്രമല്ലെന്നും ശക്തി കൊടുക്കേണ്ടത് ഒരു സമൂഹമാണെന്നും സ്ത്രീയും പുരുഷനും ചേര്‍ന്ന് നില്‍ക്കുമ്ബോഴേ അത് ശക്തമാകൂവെന്നും താരം പറഞ്ഞു.
മോഹന്‍ലാലിന്‍റെ അഭിനയം വളരെ മോശമാണ് ;സംവിധയകന് ലാലേട്ടന്‍റെ മാസ് മറുപടി

ആണും പെണ്ണും ഉള്‍പ്പെട്ട കുട്ടികളെയാണ് ശാക്തീകരിക്കേണ്ടതെന്നും ‘സ്ട്രോംഗ്’ അമ്മയെ കണ്ടു വളരുന്ന മക്കളും ‘സ്ട്രോംഗ്’ ആയിരിക്കുമെന്നും പേര്‍ളി കൂട്ടിച്ചേര്‍ത്തു. സ്ത്രീ ശാക്തീകരണം വീട്ടില്‍ നിന്നാണ് ആരംഭിക്കേണ്ടത് എന്നും താരം പറഞ്ഞു.

Comments

comments

LEAVE A REPLY