പുതുമുഖ താരത്തില്‍ നിന്നും ഇതാദ്യം; കോടികളുടെ നിറവില്‍ ആദി

0
50
പുതുമുഖ താരത്തില്‍ നിന്നും ഇതാദ്യം; കോടികളുടെ നിറവില്‍ ആദി

പുതുമുഖ താരത്തില്‍ നിന്നും ഇതാദ്യം; കോടികളുടെ നിറവില്‍ ആദി

 
പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രം ആദി 25 ദിനങ്ങളില്‍ ഇന്ത്യയിലെ സെന്ററുകളില്‍ നിന്ന് മൊത്തമായി നേടിയത് 35 കോടി.

അവിടെയാണോ സൗന്ദര്യം? സംവിധായകനോട് പൊട്ടിത്തെറിച്ചു ഇല്യാന

ഒരു പുതുമുഖ താര ചിത്രം നടത്തുന്ന ഏറ്റവും മികച്ച പ്രകടനമാണിത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും പ്രമുഖ റിലീസ് കേന്ദ്രങ്ങളില്‍ തുടരുന്നുണ്ട്. 13,000ല്‍ അധികം ഷോകള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ കളക്ഷന്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പോസ്റ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

അഡാര്‍ ലവിലെ നടിയുടെ അശ്ലീല ചിത്രം പ്രചരിക്കുന്നു; പ്രതികരണവുമായി നടി

വിദേശ സെന്ററുകളിലും കഴിഞ്ഞ ആഴ്ച ചിത്രം പ്രദര്‍ശനത്തിനെത്തി.മികച്ച കളക്ഷന്‍ വിദേശത്തും നേടാനായാല്‍ ആദ്യ ചിത്രം തന്നെ ടോട്ടല്‍ ബിസിനസ് 50 കോടിക്ക് മുകളിലെത്തിക്കാന്‍ പ്രണവിനാകുമെന്ന് വിലയിരുത്താം.

Comments

comments

LEAVE A REPLY