പുതിയ ദിലീപ് ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യാന്‍ പോലും തയ്യാറായ നടിയാണ് എന്നിട്ടാണ്; നടിയുടെ വിമര്‍ശനത്തിനെതിരെ ആഞ്ഞടിച്ച് ദിലീപ് ആരാധകര്‍

0
99

പുതിയ ദിലീപ് ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യാന്‍ പോലും തയ്യാറായ നടിയാണ് എന്നിട്ടാണ്; നടിയുടെ വിമര്‍ശനത്തിനെതിരെ ആഞ്ഞടിച്ച് ദിലീപ് ആരാധകര്‍

ദിലീപിന് കുഞ്ഞുപിറന്നതില്‍ ആശംസകള്‍ അറിയിച്ച്‌ രംഗത്തെത്തിയ മാധ്യമപ്രവര്‍ത്തകയെ വിമര്‍ശിച്ച റായ് ലക്ഷ്മിയോട് പകപോക്കുകയാണ് ഒരുകൂട്ടം ദിലീപ് ഫാന്‍സും പുതിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും.
അവരുടെ ലക്ഷ്യം ഇതാണ്;ഡബ്ല്യു.സി.സിയെ പൊളിച്ചടുക്കി വീണ്ടും ബാബുരാജ്

ദിലീപിന്റെ പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സില്‍ അഭിനയിക്കാന്‍ തയ്യാറായ നടിയാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സംസാരിക്കുന്നതെന്നും ഇത് നടിയുടെ ഇരട്ടത്താപ്പാണെന്നും അണിയറപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നതിനായി റായി ലക്ഷ്മിയെ പരിഗണിച്ചിരുന്നു.
മമ്മൂക്കയുടെ ബിഗ് ബിയെക്കാള്‍ മാസ് ബിലാല്‍ ആണ്! ബിലാലിന് സംഭവിച്ചത്,തുറന്ന് പറഞ്ഞ് അമല്‍ നീരദ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

എന്നാല്‍ മൂന്ന് ദിവസത്തേക്ക് പത്തുലക്ഷം രൂപയാണ് നടി പ്രതിഫലമായി ചോദിച്ചത്. എന്നാല്‍ ഇത്രയും ഉയര്‍ന്ന തുക പ്രതിഫലമായി നല്‍കാന്‍ അണിയറപ്രവര്‍ത്തകര്‍ തയാറായില്ല. നടിയാകട്ടെ അതേ പ്രതിഫലത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. ഓഫറിനു വേണ്ടി റായി ലക്ഷ്മി നിരന്തരം അണിയറപ്രവര്‍ത്തകരെ വിളിച്ചുകൊണ്ടിരുന്നുവെന്നും ഇവര്‍ പറയുന്നു. മലയാളത്തിലെ നായികമാര്‍ക്കുപോലും ഇത്രയധികം പ്രതിഫലം കൊടുക്കാത്ത സാഹചര്യത്തില്‍ ഇവര്‍ റായി ലക്ഷ്മിയെ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് നേഹ അയ്യരെയാണ് പകരം പരിഗണിച്ചത്.
ചരിത്രം മാറ്റിക്കുറിക്കാന്‍, മമ്മൂക്കയുടെ അടുത്ത അഡാര്‍ ഐറ്റം!;മെഗാസ്റ്റാര്‍ ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനം

കഴിഞ്ഞ ദിവസം ദിലീപിനെതിരെ വിമര്‍ശനവുമായി ഒരുകൂട്ടം തെന്നിന്ത്യന്‍ നടിമാര്‍ രംഗത്തുവന്നിരുന്നു. ദിലീപിന് കുഞ്ഞുണ്ടായതില്‍ ആശംസകള്‍ നേര്‍ന്ന് വനിതാ മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റ് ആണ് നടിമാരെ പ്രകോപിപ്പിച്ചത്. ഇതില്‍ ദിലീപിനെ വിമര്‍ശിച്ച്‌ എഴുതിയ തെലുങ്ക് നടി ലക്ഷ്മി മഞ്ജുവിന് പിന്തുണയുമായാണ് റായി ലക്ഷ്മി എത്തിയത്.
ദിലീപിനെതിരെ ഇനി ആരൊക്കെ… നടിയുടെ പരാതിയില്‍ കുറച്ച്‌ വാസ്തവമുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബന്‍

ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിതെന്നും ഇങ്ങനെയൊരു ട്വീറ്റ് ചെയ്തതോടെ അവരുടെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്ന് വ്യക്തമായതായും മാധ്യമപ്രവര്‍ത്തകയെ വിമര്‍ശിച്ച്‌ റായി ലക്ഷ്മി ട്വീറ്റ് ചെയ്തിരുന്നു.

Comments

comments

LEAVE A REPLY