പലരും ശരീരത്തിന്‍റെ നിറവും വലിപ്പവും അളന്നു; റായി ലക്ഷ്മി മനസ് തുറക്കുന്നു

0
132
പലരും ശരീരത്തിന്‍റെ നിറവും വലിപ്പവും അളന്നു; റായി ലക്ഷ്മി മനസ് തുറക്കുന്നു

പലരും ശരീരത്തിന്‍റെ നിറവും വലിപ്പവും അളന്നു; റായി ലക്ഷ്മി മനസ് തുറക്കുന്നു

 
ചെന്നൈ: തെന്നിന്ത്യന്‍ താരസുന്ദരി റായി ലക്ഷ്മി തന്റെ അനുഭവങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന ആളാണ്. ഇപ്പോഴിതാ താരം വെളിപ്പെടുത്തിയിരിക്കുന്നത് ഇക്കാര്യങ്ങളാണ്. പലരും ശരീരത്തിന്റെ വലിപ്പവും നിറവും പറഞ്ഞ് കളിയാക്കുകയും തുറിച്ച്‌ നോക്കുകയും ചെയ്തിട്ടുണ്ടെന്ന് റായി ലക്ഷ്മി പറഞ്ഞു. ഇതേ കാരണത്താല്‍ ഏറെപ്പേര്‍ സ്നേഹിക്കുകയും ചെയ്തു.

സെന്‍സര്‍ ബോര്‍ഡിനു തൊടാന്‍ കഴിയാതെ ലക്ഷ്മിറായി ഗ്ലാമര്‍വേഷത്തില്‍; ട്രൈലെര്‍

ഫേസ്ബുക്ക്‌ കാമുകനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടി വീട്ടില്‍തിരിച്ചെത്തി; അമ്മയോട് പറഞ്ഞത് ഞെട്ടിക്കുന്ന കാരണം

അതുകൊണ്ട് സുന്ദരമായ ശരീരം വേദനിപ്പിച്ചിട്ടില്ലെന്നും താരം പറയുന്നു.
ശരീരത്തിന്റെ വലിപ്പം അസ്വസ്ഥമാക്കിയിട്ടില്ല. അഭിനയത്തേക്കാളുപരി ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്. അക്കാര്യത്തെ കുറിച്ച്‌ ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്നും റായി ലക്ഷ്മി പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ റായി ലക്ഷ്മിക്ക് പൊങ്കാല; വിനയായത് ഈ ഫോട്ടോ

ഡേറ്റിംഗ് സമയത്ത് ഞാന്‍ എല്ലാം അസ്വതിച്ചിട്ടുണ്ട്; നടി റായി ലക്ഷ്മി മനസ് തുറക്കുന്നു

ഹോളിവുഡ് സിനിമകളില്‍ ഇനി ചുണ്ടുകള്‍ തമ്മിലുള്ള ചുംബനം ഉണ്ടാകില്ല

വണ്‍ നൈറ്റ് സ്റ്റാന്‍ഡിനോട് തനിക്ക് യോജിപ്പില്ലെന്നും അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും റായ് ലക്ഷ്മി പറയുന്നു. മാനസിക അടുപ്പത്തിന് സ്ഥാനമില്ലാത്ത പരിപാടിയാണിത്. അതിനാല്‍ ഇതിനെ പിന്തുണയ്ക്കുന്നെങ്കിലും അത് പിന്തുടരാന്‍ ആഗ്രഹമില്ല. അപരിചിതനുമൊത്ത് കഴിയുക പ്രയാസമാണ്. പരിചയമുള്ള എല്ലാവരുമായും ഇത്തരത്തിലുള്ള അടുപ്പം സൂക്ഷിക്കാറില്ല. നമുക്ക് സ്നേഹവും വിശ്വാസവും വേണമെന്നും താരം പറയുന്നു.

ബുക്ക്‌മൈഷോ യുടെ തട്ടിപ്പ് കയ്യോടെ പിടികൂടി നിര്‍മാതാവ്

അതേസമയം തന്റെ പുതിയ സിനിമയില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ആണ് റായി ലക്ഷ്മി പ്രത്യക്ഷപ്പെടുന്നത്. നീയാ 2 എന്ന തമിഴ് ചിത്രത്തിലാണ് റായ് ലക്ഷ്മിയുടെ പരീക്ഷണം. കമലഹാസന്‍, മുത്തുരാമന്‍, ശ്രീപ്രിയ എന്നിവര്‍ അഭിനയിച്ച്‌ 1979ല്‍ റിലീസ് ചെയ്ത നീയായുടെ രണ്ടാം ഭാഗമാണിത്. തമിഴ് താരം ജയ് ആണ് നായകന്‍. കാതറിന്‍ തെരേസ, വരലക്ഷ്മി ശരത്കുമാര്‍, തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. ഫാന്റസി, ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് നീയാ 2. ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജൂലി 2 പുറത്തിറങ്ങിയതിന് ശേഷം റായ് ലക്ഷ്മി അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രമാണിത്. റായ് ലക്ഷ്മിയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രം ഉടന്‍ അനൗണ്‍സ് ചെയ്യും.

Comments

comments

LEAVE A REPLY