നിരാശയോടെ മെഗാസ്റ്റാര്‍ ആരാധകര്‍;മമ്മൂട്ടി സിനിമ വേണ്ടെന്നുവച്ചതിന് കാരണം സംവിധായകന്‍

0
113

നിരാശയോടെ മെഗാസ്റ്റാര്‍ ആരാധകര്‍;മമ്മൂട്ടി  സിനിമ വേണ്ടെന്നുവച്ചതിന് കാരണം സംവിധായകന്‍

ആയിരക്കണക്കിന് കഥകള്‍ മമ്മൂട്ടി കേള്‍ക്കുന്നുണ്ട്. അതില്‍ നിന്ന് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കും. ഏത് കഥ ഇഷ്ടപ്പെടും എന്നൊന്നും പറയുക വയ്യ. അപ്പോഴത്തെ മൂഡില്‍ നല്ലതെന്ന്‍ തോന്നുന്ന കഥയ്ക്ക് ഒകെ പറയും. കഥയില്‍ എന്തെങ്കിലും സ്പാര്‍ക്ക് തിരിച്ചറിഞ്ഞായിരിക്കും ഒകെ പറയുക.
അടിയും ഇടിയുമായി ഒരു മരണമാസ് പടം; മോഹന്‍ലാലും വിക്രമും ഒന്നിക്കുന്നു!,

ടി കെ രാജീവ് കുമാര്‍ ആദ്യം സംവിധാനം ചെയ്ത ‘ചാണക്യന്‍’ മലയാളത്തിലെ മികച്ച ത്രില്ലറുകളില്‍ ഒന്നാണ്. ഈ സിനിമയില്‍ ആദ്യം നായകനായി ആലോചിച്ചത് മമ്മൂട്ടിയെ ആയിരുന്നു. മമ്മൂട്ടിക്ക് കഥ ഇഷ്ടമാകുകയും ചെയ്തതാണ്.
ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല”; മോഹന്‍ലാലിനെതിരെ രേവതിയുടെ വാക്കുകള്‍,അമ്പരന്ന് ആരാധകര്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

എന്നാല്‍, മറ്റാരെങ്കിലും സംവിധാനം ചെയ്താല്‍ താന്‍ ചാണക്യനില്‍ അഭിനയിക്കാം എന്നതായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായം. രാജീവ് കുമാറില്‍ എന്തോ ഒരു വിശ്വാസക്കുറവ് അന്ന് മമ്മൂട്ടിക്ക് തോന്നിയിരിക്കണം. എന്തായാലും അതില്‍ മമ്മൂട്ടി അഭിനയിച്ചില്ല. പിന്നീട് കമല്‍ഹാസന്‍ ആ ചിത്രത്തില്‍ അഭിനയിക്കുകയും ചാണക്യന്‍ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു.
മമ്മൂട്ടി-ദുല്‍ക്കര്‍ അരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. അച്ഛനും മകനും ഒന്നിക്കുന്നു

രാജീവ് കുമാറിനെക്കുറിച്ച്‌ മമ്മൂട്ടിക്കുണ്ടായിരുന്ന തെറ്റിദ്ധാരണ പിന്നീട് മാറി. മമ്മൂട്ടിയെ നായകനാക്കി രാജീവ് ‘മഹാനഗരം’ എന്ന ത്രില്ലര്‍ ഒരുക്കുകയും ചെയ്തു. ആ സിനിമ ഒരു പരാജയമായിരുന്നു. പക്ഷേ, മമ്മൂട്ടി അവതരിപ്പിച്ച ചന്തക്കാട് വിശ്വന്‍ എന്ന കഥാപാത്രത്തെ ഏവരും ഓര്‍ക്കുന്നു.
എന്‍റെ കല്യാണത്തിന് പണം നല്‍കി സഹായിച്ച മമ്മൂട്ടിയോട് പറഞ്ഞു, കല്യാണത്തിന് വരരുത്,വെളിപ്പെടുത്തലുമായി ശ്രീനിവാസന്‍

Comments

comments

LEAVE A REPLY