നിയമപരമായി തന്നെ നേരിടും;അമ്മയുടെ നിര്‍ണ്ണായക യോഗത്തില്‍ ആഞ്ഞടിച്ച് മോഹന്‍ലാല്‍

0
6

നിയമപരമായി തന്നെ നേരിടും;അമ്മയുടെ നിര്‍ണ്ണായക യോഗത്തില്‍ ആഞ്ഞടിച്ച് മോഹന്‍ലാല്‍

താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നു. പ്രളയ ദുരിതാശ്വാസത്തിനായി അമ്മ നടത്തുന്ന സ്റ്റേജ് ഷോ ആയിരുന്നു.
താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നു. പ്രളയ ദുരിതാശ്വാസത്തിനായി അമ്മ നടത്തുന്ന സ്റ്റേജ് ഷോ ആയിരുന്നു. ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നിയമപരമായി തന്നെ നേരിടുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. സംഘടനയില്‍ നിന്നും രാജിവെച്ച്‌ പുറത്ത് പോയവര്‍ തിരിച്ചുവന്നാല്‍ സംഘടനയില്‍ തിരിച്ചെടുക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. നടി റിമ കല്ലിങ്കല്‍ ഡബ്ല്യുസിസിക്കു വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച കോടതി ഇത് പരിഗണിക്കും.

ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നിയമപരമായി തന്നെ നേരിടുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. സംഘടനയില്‍ നിന്നും രാജിവെച്ച്‌ പുറത്ത് പോയവര്‍ തിരിച്ചുവന്നാല്‍ സംഘടനയില്‍ തിരിച്ചെടുക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ആരാധകരെ നിരാശയിലാഴ്‌ത്താന്‍ ദിലീപിന് കഴിയില്ല; വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി ദിലീപ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

നടി റിമ കല്ലിങ്കല്‍ ഡബ്ല്യുസിസിക്കു വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച കോടതി ഇത് പരിഗണിക്കും.
ഹിന്ദി ബിഗ് ബോസ് വന്‍ വിവാദത്തിലേക്ക്;ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്,ഹര്‍ഭജന്‍ മുഖത്തടിച്ചതിനെക്കുറിച്ച്‌ ശ്രീശാന്ത്

Comments

comments

LEAVE A REPLY