നിങ്ങള്‍ ഒരു ഇതിഹാസത്തെ കണ്ടാല്‍ എന്തുചെയ്യും?, എന്‍റെ പ്രായത്തിനേക്കാള്‍ വലിയ കരിയറാണ് അദ്ദേഹത്തിന്റേത്; മമ്മൂട്ടിയെ കണ്ട അമ്പരപ്പില്‍ യുവതാരം ചെയ്തത്,വീഡിയോ വൈറല്‍

0
6

നിങ്ങള്‍ ഒരു ഇതിഹാസത്തെ കണ്ടാല്‍ എന്തുചെയ്യും?, എന്‍റെ പ്രായത്തിനേക്കാള്‍ വലിയ കരിയറാണ് അദ്ദേഹത്തിന്റേത്; മമ്മൂട്ടിയെ കണ്ട അമ്പരപ്പില്‍ യുവതാരം ചെയ്തത്,വീഡിയോ വൈറല്‍

തെലുങ്ക് രാഷ്ട്രീയത്തിലെ അതികായനായിരുന്ന വൈഎസ്‌ആറിനെ വെളളിത്തിരയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നു എന്ന വാര്‍ത്ത ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷക ലോകം ഏറ്റെടുത്തത്. ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. യാത്ര എന്ന ചിത്രത്തില്‍ വൈഎസ്‌ആര്‍ എന്ന മുഖ്യ കഥാപാത്രത്തെ അഭിനയിച്ച്‌ ഫലിപ്പിക്കാന്‍ മമ്മൂട്ടിയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല എന്നായിരുന്നു സംവിധായകന്‍ അഭിമുഖത്തില്‍ പറഞ്ഞത്.
2.0യ്ക്ക് കാത്തിരിക്കുന്ന ആരാധകര്‍ നിരാശരാകേണ്ടി വരും;സ്റ്റൈല്‍ മന്നനും രക്ഷയില്ല

ഇപ്പോഴിതാ തെലുങ്ക് യുവനടന്‍മാരില്‍ പ്രമുഖനായ സുധീര്‍ ബാബുവും മമ്മൂട്ടിയെ കുറിച്ച്‌ വാചാലനാവുകയാണ്. മമ്മൂട്ടിയെ കുറിച്ചെഴുതിയ സുധീര്‍ ബാബുവിന്റെ ട്വീറ്റ് സോഷ്യല്‍ ലോകത്ത് ചര്‍ച്ചയാണ്. യാത്രയുടെ സെറ്റില്‍ വച്ചായിരുന്നു സുധീര്‍ മമ്മൂട്ടിയെ കണ്ടത്.
എന്നെ മോഹന്‍ലാലിന്‍റെ വില്ലനാക്കിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി; ലാലേട്ടന്‍ ആരാധകരെ അമ്പരപ്പിച്ച് സൂപ്പര്‍താരത്തിന്‍റെ വെളിപ്പെടുത്തല്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

‘തന്റെ പ്രായത്തിനെക്കാള്‍ വലിയ കരിയറാണ് മമ്മൂട്ടിയുടെത്. നിങ്ങള്‍ ഒരു ഇതിഹാസത്തെ കണ്ടാല്‍ എന്തുചെയ്യും? അദ്ദേഹത്തെ കണ്ട ശേഷം ഒരു നടന്‍ എന്ന നിലയില്‍ അല്‍പമെങ്കിലും പക്വത കൈവന്നു. സിനിമയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവിന്റെ ഒരുതുണ്ടെങ്കിലും എനിക്ക് കിട്ടിയിട്ടുണ്ട്’ സുധീര്‍ കുറിച്ചു.
ഇത്രയ്ക്ക് വേണമായിരുന്നോ;ഇത് കുടുംബം കലക്കുന്ന പ്രസംഗമായിപ്പോയി!! സുരഭി ലക്ഷ്മിയുടെ പ്രസംഗം വൈറലാകുന്നു

ഡിസംബര്‍ 21ന് യാത്ര തിയറ്ററുകളിലെത്തും. മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന സിനിമ ചരിത്രത്തിലേക്ക് വൈഎസ്‌ആര്‍ നടന്നുകയറിയ ഐതിഹാസികയാത്രയുടെ നേര്‍ക്കാഴ്ചയാകുമെന്നാണ് സൂചന.
ഇത് കുറച്ചു കടുത്തുപോയില്ലേ അച്ചായാ?;കായംകുളം കൊച്ചുണ്ണിക്കായി നിരസിക്കേണ്ടി വന്നത് ഈ വമ്പന്‍ ചിത്രം

Comments

comments

LEAVE A REPLY