നിങ്ങളെപ്പോലെതന്നെ ഞാനും അതിനായി കാത്തിരിക്കുകയാണ്;വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍

0
13

നിങ്ങളെപ്പോലെതന്നെ ഞാനും അതിനായി കാത്തിരിക്കുകയാണ്;വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍

മോഹന്‍ലാല്‍ – വി എ ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയന്‍ മലയാളം കണ്ടിട്ടുള്ള ഏറ്റവും വലിയ റിലീസിന് ഒരുങ്ങുകയാണ്.
സര്‍ക്കാര്‍ വീണ്ടും വിവാദത്തിലേയ്ക്ക്;ചിത്രത്തെ പിന്തുണച്ച രജനിയും കുടുങ്ങി

ഡിസംബര്‍ 14ന് തീയറ്ററുകളില്‍ എത്തുന്ന ഒടിയന് ഇതിനകം ഫാന്‍സ്‌ ഷോകളുടെ ഒരു റെക്കോര്‍ഡ് സൃഷ്ടിക്കപ്പെട്ടുക്കഴിഞ്ഞു എന്നുള്ളത് ഈ ചിത്രത്തിനായി പ്രേക്ഷകര്‍ എത്രത്തോളമാണ് കാത്തിരിക്കുന്നത് എന്ന് തെളിയിക്കുന്നതാണ്. വില്ലന് ശേഷം മോഹന്‍ലാലിന്‍റെ ജോഡിയായി മഞ്ജു വാര്യര്‍ വീണ്ടുമെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
ഇത് മെഗാസ്റ്റാര്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല;ഉ​ണ്ടയില്‍ മ​മ്മൂ​ട്ടി​ക്കൊ​പ്പം ഈ സൂപ്പര്‍താരവും,വെളിപ്പെടുത്തി സംവിധായകന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

എല്ലാ പ്രേക്ഷകരേയും പോലെ തന്നെ താനും കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍ എന്ന് മഞ്ജു വാര്യര്‍ വെളിപ്പെടുത്തി. ലാലേട്ടന്‍ ഫാന്‍സിന്റെ ഗുരുവായൂര്‍, കുന്നംകുളം, ചാവക്കാട് യൂണിറ്റിന്റെ ഒടിയന്‍ ഫാന്‍സ്‌ ഷോ ടിക്കറ്റ് ലോഞ്ച് ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു നടി. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഒടിയന്‍ എന്നും മഞ്ജു പറഞ്ഞു
സച്ചിയുടെ ആ പടത്തില്‍ നിന്ന് മമ്മൂട്ടി പിന്‍‌മാറിയതിന് കാരണമെന്ത്? മമ്മൂട്ടിക്ക് പകരം പൃഥ്വി എത്തിയപ്പോള്‍ സംവിധായകനും മാറി!

Comments

comments

LEAVE A REPLY