നടന്‍ വിശാല്‍ അവതാരകനായ ഷോയില്‍ സംഭവിച്ചത്;പൊട്ടികരഞ്ഞ് കീര്‍ത്തി സുരേഷ്,വീഡിയോ പുറത്ത്

0
11

നടന്‍ വിശാല്‍ അവതാരകനായ ഷോയില്‍ സംഭവിച്ചത്;പൊട്ടികരഞ്ഞ് കീര്‍ത്തി സുരേഷ്,വീഡിയോ പുറത്ത്

നടന്‍ വിശാല്‍ അവതാരകനായി എത്തുന്ന ഷോയാണ് സണ്‍ നാം ഒരുവര്‍. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ഒരു കൈതാങ്ങ് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച്‌ പരിപാടിയാണിത്. എല്ലാ ഞായാറാഴ്ചകളില്‍ സണ്‍ടിവിയിലാണ് ഈ പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.
ശബരിമലവിഷയത്തില്‍ വിവാദ പരാമര്‍ശം;സ്ത്രീകളെ രണ്ടായി വലിച്ച്‌ കീറണം! നടന്‍ കൊല്ലം തുളസി പിടിച്ചത് പുലിവാല്‍!!

ഒക്ടബോബര്‍ 7 നാണ് ഈ ഷോ ആരംഭിച്ചത്. വിശാലിനോടൊപ്പം അതിഥിയായി എത്തിയത് നടന്‍ കാര്‍ത്തിയായിരുന്നു. അന്നത്തെ എപ്പിസോഡില്‍ അംഗവൈകല്യം ബാധിച്ച കിട്ടിയും കുടുംബവുമായിരുന്നു പങ്കെടുത്തത്. കുട്ടിയുടെ ചികിത്സയാക്കായുള്ള സഹായം കാര്‍ത്തി വാഗ്ദാനം ചെയ്തിരുന്നു.
ഞാന്‍ സമയം തരാം… കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ ഫോണില്‍ ബന്ധപ്പെടുകയോ ആകാം… അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്ത് വിടും; ‘മീ ടൂ’വില്‍ റോസിന്‍ ജോളിയുടെ മുന്നറിയിപ്പ്… ഞെട്ടലോടെ കുട്ടുകാര്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിന്റെ പ്രെമോ വീഡിയോയാണ്. ഈ ആഴ്ച കീര്‍ത്തി സുരേഷാണ് ഷോയില്‍ അതിഥിയായി എത്തുന്നത്.
കൃത്യസമയത്ത് കുഞ്ഞാലിമരക്കാര്‍ക്ക് മമ്മൂട്ടിയുടെ പ്രതികാരം, രണ്ടാമൂഴത്തെ വീഴ്ത്തി 1000 കോടി പ്രൊജക്ടിലേക്ക് മെഗാസ്റ്റാര്‍

സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ഒരു ഒരു കഥായാണിത്. കടം വാങ്ങിയ പണം നല്‍കുന്നതിനായി വര്‍ഷങ്ങളായി കൂലിയില്ലാതെ പണിയെടുക്കുകയാണ് ഒരു കുടുംബം. 15000 രൂപ കടം വാങ്ങിയതിന് എട്ട് വര്‍ഷമായി 22 മണിക്കൂര്‍ തുടര്‍ച്ചയായി പണിയെടുക്കുകയാണ് ഇവര്‍.
ചരിത്രത്തില്‍ ഇടംപിടിച്ച് കായംകുളം കൊച്ചുണ്ണി !!!;തകര്‍ന്നത് ബാഹുബലി

ഈ കുടുംബത്തിന്റെ കഥ കേട്ട് കരയുന്ന നടി കീര്‍ത്തി സുരേഷിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ ആഴ്ച കീര്‍ത്തിയാണ് ഷോയിലെ അതിഥി

Comments

comments

LEAVE A REPLY