ദുല്‍ഖറിനേപ്പോലെ അങ്ങനെ ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ല; രൂക്ഷ വിമര്‍ശനവുമായി റിമ കല്ലിങ്കല്‍

0
20

ദുല്‍ഖറിനേപ്പോലെ അങ്ങനെ ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ല; രൂക്ഷ വിമര്‍ശനവുമായി റിമ കല്ലിങ്കല്‍

ദുല്‍ഖറിനെതിരെ ആരോപണവുമായി റിമ കല്ലിങ്കല്‍ രംഗത്ത്. വിവാദ വിഷയങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനെ പോലെയുള്ളവരെ പോലെ ‘ഇരു ഭാഗത്തും നില്‍ക്കാന്‍ ഇല്ലെന്നു’ പറഞ്ഞു കൈ കഴുകാന്‍ തങ്ങള്‍ക്കാകില്ല. എല്ലാക്കാലവും ആക്രമിക്കപ്പെട്ട നടിക്കെതിരെ ഉറച്ചുനില്‍ക്കും- ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിമ പറഞ്ഞു.
‘കിരീടം സൂപ്പര്‍ഹിറ്റായി, പക്ഷേ അവര്‍ ലോഹിതദാസിനെ അവഗണിച്ചു, എന്റെ പേര് പോലും ഇല്ലല്ലോയെന്ന് പറഞ്ഞ് വിഷമിച്ചു’സിന്ധുവിന്റെ വെളിപ്പെടുത്തല്‍

ഒരാള്‍ക്കൊപ്പം നില്‍ക്കുമ്ബോള്‍ വേട്ടക്കാരായ മറ്റു പലര്‍ക്കും എതിരെ നില്‍ക്കേണ്ടി വരും. ആരെയും ദ്രോഹിക്കാന്‍ അല്ല ഡബ്ല്യൂസിസി എന്ന സംഘടന ഞങ്ങള്‍ തുടങ്ങിയത്. ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞപോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാള്‍ക്കൊപ്പം നില്‍ക്കുമ്ബോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.
മോഹന്‍ലാലിനെതിരെ പ്രതികരിച്ച രേവതിക്കെതിരെ ആഞ്ഞടിച്ച് സുഹാസിനി;ഡബ്ല്യുസിസിക്കിട്ട് എട്ടിന്‍റെ പണി

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ദുല്‍ഖറിനെപ്പോലെ അങ്ങനെ പറഞ്ഞ് കൈ കഴുകാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. കൂടെ നില്‍ക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാം.
ദിലീ‍പിനെതിരെ സംസാരിച്ചതിന്‍റെ കാരണമിതോ?;റായ് ലക്ഷ്മിക്കെതിരെ,വെളിപ്പെടുത്തലുമായി ദിലീപ് ചിത്രത്തിന്റെ അണിയറക്കാര്‍

എന്നാല്‍ താന്‍ അമ്മ എക്‌സിക്യൂട്ടിവ് അംഗമല്ലെന്നും അതിനാല്‍ ദിലീപ് വിഷയത്തില്‍ മറുപടി പറയേണ്ടതില്ലെന്നും റിമ പ്രതികരിച്ചു

Comments

comments

LEAVE A REPLY