ദിലീപിനെ കുടുക്കുവാനായി ഒരുക്കിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴം; ശ്രീകുമാരമേനോനെതിരെ വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്

0
17

ദിലീപിനെ കുടുക്കുവാനായി ഒരുക്കിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴം; ശ്രീകുമാരമേനോനെതിരെ വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്

മലയാള സിനിമാ മേഖലയിലെ ഇപ്പോഴത്തെ ചര്‍ച്ച മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം രണ്ടാംമൂഴമാണ്. പരസ്യ സംവിധായകനായ ശ്രീകുമാര മേനോന്‍ ആണ് ഈ ചിത്രം ഒരുക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ ചിത്രം കോടതി കയറിയിരിക്കുകയാണ്. താന്‍ വളരെ നാളത്തെ ഗവേഷണത്തിലൂടെ തയ്യാറാക്കി നല്‍കിയ ‘രണ്ടാമൂഴം’ ചിത്രത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുന്‍‌സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കേസ് ഒത്ത് തീര്‍പ്പാകുംവരെ തിരക്കഥ ഉപയോഗിക്കരുതെന്നു കോടതി നിര്‍ദ്ദേശം. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.
നടന്‍ വിശാല്‍ അവതാരകനായ ഷോയില്‍ സംഭവിച്ചത്;പൊട്ടികരഞ്ഞ് കീര്‍ത്തി സുരേഷ്,വീഡിയോ പുറത്ത്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന്റേയും ജയിലില്‍ കിടന്നതിന്റേയുമെല്ലാം തിരക്കഥയില്‍ രണ്ടാമൂഴത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് പങ്കുണ്ടെന്ന് അന്ന് പി.സി ജോര്‍ജ് ആരോപിച്ചിരുന്നു. ഇപ്പോള്‍ അതെ ആരോപണവുമായി എത്തുകയാണ് മകന്‍ ഷോണ്‍ ജോര്‍ജ്ജും.
ശബരിമലവിഷയത്തില്‍ വിവാദ പരാമര്‍ശം;സ്ത്രീകളെ രണ്ടായി വലിച്ച്‌ കീറണം! നടന്‍ കൊല്ലം തുളസി പിടിച്ചത് പുലിവാല്‍!!

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് എങ്ങനെ കുടുങ്ങിയെന്ന സത്യം ഇനി പുറത്ത് വരുമെന്ന് ഷോണ്‍ പറയുന്നു. ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങളൊരുക്കാന്‍ അദ്ദേഹം ഒരുക്കിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴം എന്ന സിനിമയുടെ പ്രഖ്യാപനമെന്ന് ഷോണ്‍ പറയുന്നു.
ഞാന്‍ സമയം തരാം… കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ ഫോണില്‍ ബന്ധപ്പെടുകയോ ആകാം… അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്ത് വിടും; ‘മീ ടൂ’വില്‍ റോസിന്‍ ജോളിയുടെ മുന്നറിയിപ്പ്… ഞെട്ടലോടെ കുട്ടുകാര്‍

ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം ഇങ്ങനെ

പി.സി ജോര്‍ജ് പറയുമ്ബോള്‍ ആദ്യം കയ്ക്കും പിന്നെ മധുരിക്കും .നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാകുമ്ബോള്‍ പി.സി ജോര്‍ജ് പറഞ്ഞിരുന്നു ഇതിന്റെ പുറകില്‍ ഒരു പ്രമുഖ സംവിധായകനുണ്ട് .ദിലീപിനെതിരെ ഗൂഢാലോചന നടന്നത് ആ പ്രമുഖ സംവിധായകന്റെ നേതൃത്വത്തിലാണ്. ആ സംവിധായകന്‍ പുറത്തിറക്കാന്‍ പോകുന്നു എന്ന് പറയുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴം അതൊരു കള്ളക്കഥയാണ്. അതൊരിക്കലും നടക്കാന്‍ പോകുന്നില്ല .
എം.ടി കൈവിട്ട രണ്ടാമൂഴത്തിന് എന്ത് സംഭവിക്കും? ;നിര്‍ണായക തീരുമാനവുമായി നിര്‍മാതാവ്

ദിലീപിനെ കുടുക്കുന്നതിനായി അദ്ദേഹമൊരുക്കിയ ഒരു തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴം എന്ന സിനിമയുടെ പ്രഖ്യാപനമെന്ന് അന്ന് പറഞ്ഞിരുന്നു. അതിന്ന് എം.ടി.വാസുദേവന്‍ സാര്‍ ശരിവച്ചിരിക്കുകയാണ്.ഈ പ്രോജക്റ്റ് നടക്കില്ല എന്ന് മാത്രമല്ല അദ്ദേഹത്തെ ഈ സംവിധായകന്‍ വഞ്ചിച്ചിരിക്കുന്നു.ഞാന്‍ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല നിങ്ങള്‍ക്ക് മനിസ്സിലായി എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇനിയും സംഭവങ്ങള്‍ പുറത്തുവരാനുണ്ട് .ദിലീപിനെ കുടുക്കിയതാണെന്ന വാദം ചുമ്മാതെ പറഞ്ഞതല്ല .വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണ് .ദിലീപിനെ കുടുക്കിയതാണെന്ന വാദം ശരിവെക്കുന്ന തെളിവുകള്‍ ഇനിയും പുറത്തുവരും .

Comments

comments

LEAVE A REPLY