ദിലീപിനെതിരെ ഇനി ആരൊക്കെ… നടിയുടെ പരാതിയില്‍ കുറച്ച്‌ വാസ്തവമുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബന്‍

0
97

ദിലീപിനെതിരെ ഇനി ആരൊക്കെ… നടിയുടെ പരാതിയില്‍ കുറച്ച്‌ വാസ്തവമുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബന്‍

ആക്രമിക്കപ്പെട്ട നടിക്ക് ദിലീപ് കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പരാതി ലഭിച്ചിരുന്നതായി ഇടവേള ബാബുവിന്റെ മൊഴിക്ക് പിന്നാലെ ദിലീപിനെതിരെ മറ്റൊരു ആരോപണവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍ രംഗത്ത്. ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യരുടെ അവസരങ്ങളും നഷ്ടപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി നടന്‍ കുഞ്ചാക്കോ ബോബന്റെ മൊഴി.
ദിലീപിനെ കുടുക്കി പുതിയ വെളിപ്പെടുത്തല്‍;ദിലീപിനെതിരെ ഇടവേള ബാബുവിന്റെ മൊഴി പുറത്ത്!!

മഞ്ജു നായികയാകുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രവുമായി സഹകരിക്കരുതെന്ന രീതിയില്‍ തന്നെ വിളിച്ച്‌ ദിലീപ് സംസാരിച്ചിരുന്നു. അമ്മയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റി ദിലീപിനെ നിയോഗിച്ചത് അപ്രതീക്ഷിതമായിരുന്നെന്നും കുഞ്ചാക്കോ ബോബന്റെ മൊഴിയില്‍ പറയുന്നു.
സെവാഗിനും മോഹന്‍ലാല്‍ ഏട്ടന്‍ തന്നെ ! മോഹന്‍ലാലിനു നന്ദി അറിയിച്ചു സെവാഗ്,സെവാഗിന്‍റെ വാക്കുകള്‍- വീഡിയോ വൈറല്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

നടിയുടെ പരാതിയില്‍ കുറച്ച്‌ വാസ്തവമുണ്ടെന്ന് തനിക്കും തോന്നിയിരുന്നു. ഇതിനെക്കുറിച്ച്‌ ദിലീപിനോട് സംസാരിച്ചപ്പോള്‍ ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിടുന്നത് എന്തിനാണെന്ന് ചോദിച്ചതായും ബാബുവിന്റെ മൊഴിയില്‍ പറയുന്നു.
ആരാധകരെ ഞെട്ടിച്ച മോഹന്‍ലാല്‍ സിനിമയുടെ രണ്ടാം ഭാഗം!!; രണ്ടാം ഭാഗമുണ്ടാകുമോ? എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കി സംവിധായകന്‍

ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംഘടന ചര്‍ച്ച ചെയ്തിട്ടില്ല. ഇരയായ നടിയും കാവ്യ മാധവനും തമ്മില്‍ സ്‌റ്റേജ് ഷോ റിഹേഴ്‌സലിനിടെ വഴക്കുണ്ടായി. ഇതിനുശേഷം ദിലീപ് ഇരയായ നടിയോട് ദേഷ്യപ്പെട്ടതായി പറഞ്ഞുകേട്ടിട്ടുണ്ട്. പിന്നീട് നടന്‍ സിദ്ദിഖ് വിഷയത്തില്‍ ഇടപെട്ട സംസാരിച്ചിരുന്നുവെന്നും ഇടവേള ബാബുവിന്റെ മൊഴിയില്‍ വ്യക്തമാക്കുന്നു.
കാസ്റ്റിംഗ് കൗച്ചിന് നടിമാരും കാരണക്കാര്‍; പുരുഷന്മാരെ മാത്രം കുറ്റം പറയേണ്ട; വിവാദ വെളിപ്പെടുത്തലുമായി ആന്‍ഡ്രിയ ജെര്‍മിയ

ഏതൊക്കെ സിനിമയില്‍ നിന്നാണ് ദിലീപ് ഒഴിവാക്കിയതെന്ന് പ്രത്യേകം പറഞ്ഞിട്ടില്ല. താരങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട പരാതികള്‍ സംഘടനയില്‍ വരാറുണ്ട്. അതാത് സമയത്ത് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനാല്‍ രേഖയായി സൂക്ഷിക്കാറില്ലെന്നും ഇടവേള ബാബു മൊഴി നല്‍കി.
നടിയോട് മോശമായി പെരുമാറിയതിന് താന്‍ സാക്ഷി; അലന്‍സിയര്‍ മദ്യപിച്ചാണ് സെറ്റില്‍ വന്നത്;വെളിപ്പെടുത്തലുമായി യുവ നടി

ആക്രമിക്കപ്പെട്ട നടിക്ക് ദിലീപ് കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടെന്ന നടന്‍ സിദ്ദിഖിന്റെ മൊഴിയും നേരത്തേ പുറത്തുവന്നിരുന്നു.

Comments

comments

LEAVE A REPLY