തോല്‍ക്കാതെ വിജയുടെ ‘സര്‍ക്കാര്‍’; അണ്ണാ ഡിഎംകെയെ പ്രകോപിപ്പിച്ച രംഗം യാഥാര്‍ത്ഥ്യമാക്കി ആരാധകര്‍,വീഡിയോ തരംഗമാകുന്നു

0
4

തോല്‍ക്കാതെ വിജയുടെ ‘സര്‍ക്കാര്‍’; അണ്ണാ ഡിഎംകെയെ പ്രകോപിപ്പിച്ച രംഗം യാഥാര്‍ത്ഥ്യമാക്കി ആരാധകര്‍,വീഡിയോ തരംഗമാകുന്നു

വിജയ് ചിത്രം സര്‍ക്കാരിലെ രാഷ്ട്രീയ സൂചനയുള്ള രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങളാണ് അണ്ണാഡിഎംകെ ഉയര്‍ത്തിയത്. ‘ഒരു വിരല്‍ പുരട്ചി’ എന്ന ഗാനത്തില്‍ തമിഴ്‌നാടിലെ ജനങ്ങള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഉപകരണങ്ങള്‍ കത്തിക്കുന്ന രംഗമായിരുന്നു ഭരണകക്ഷിയുടെ പ്രതിഷേധങ്ങള്‍ക്ക് കൂടുതല്‍ കാരണമായത്.
വിശാല്‍, വിക്രം പ്രഭു, വിജയ് സേതുപതിയ്ക്കും കിട്ടിയത് എട്ടിന്‍റെ പണി;നിര്‍മ്മാണ കമ്ബനിയ്ക്കെതിരെ ആഞ്ഞടിച്ച് താര സംഘടന

സംവിധായകന്‍ എആര്‍ മുരുഗദോസ് തന്നെ ഈ രംഗത്തില്‍ പ്രത്യക്ഷപ്പെടുകയും സര്‍ക്കാരിന്റെ സഹായങ്ങള്‍ കത്തിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ രംഗവും രാഷ്ട്രീയമായി അപമാനിക്കുന്നതാണെന്ന് ആരോപിച്ച്‌ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
മമ്മൂട്ടി ചിത്രം പതിനെട്ടാം പടി കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത;ആ വന്‍ രഹസ്യം വെളിപ്പെടുത്തി നിര്‍മാതാവ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

എന്നാല്‍ തമിഴ്നാട് രാഷ്ട്രീയനേതൃത്ത്വത്തിന്റെ ഈ നടപടിയ്‌ക്കെതിരെ വളരെ വ്യത്യസ്തമായൊരു പ്രതിഷേധ രീതിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. സിനിമയിലെ രംഗം യാഥാര്‍ത്ഥ്യമാക്കി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഉപകരണങ്ങള്‍ കത്തിക്കുകയാണ്.
ഞാന്‍ നിശബ്ദയായി അതു ചെയ്തിട്ടുണ്ട്; ഇത്തരം അനുഭവം കാരണം ഒരു ചിത്രത്തോട് നോ പറഞ്ഞിട്ടുമുണ്ട്; മീ ടുവില്‍ നിലപാട് വ്യക്തമാക്കി നിത്യ മേനോന്‍

സര്‍ക്കാര്‍ നല്‍കിയ വസ്തുക്കള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ജയലളിത അടക്കമുളളവര്‍ വിതരണം ചെയ്ത ടെലിവിഷന്‍, മിക്സി, ഗ്രൈന്‍ഡര്‍, ലാപ്ടോപ്പ് അടക്കമുളള ഉപകരണങ്ങളാണ് ഇവര്‍ നശിപ്പിക്കുന്നത്.
ബലാത്സംഗവും അവിഹിതവുമെല്ലാം ആസ്വദിക്കും പക്ഷെ ഒരു ലിപ്ലോക്കോ കിടപ്പറ രംഗമോ വന്നാല്‍ ഇത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്ന് ആഞ്ഞടിക്കും:തുറന്നടിച്ച്‌ ടൊവിനോ

Comments

comments

LEAVE A REPLY