തിരക്കിനിടെ മമ്മൂക്ക കേട്ടിരുന്നില്ല!!സിഗ്നലില്‍വെച്ച്‌ കിട്ടി,;ആരാധകരെ ഞെട്ടിച്ച്‌ ജോജു

0
13

തിരക്കിനിടെ മമ്മൂക്ക കേട്ടിരുന്നില്ല!!സിഗ്നലില്‍വെച്ച്‌ കിട്ടി,;ആരാധകരെ ഞെട്ടിച്ച്‌ ജോജു

മികച്ചൊരു ചിത്രം എന്നാണ് ജോസഫ് എന്ന ചിത്രത്തിനെ കുറിച്ച്‌ പ്രേക്ഷകര്‍ പറയുന്നത്. ജോജു ജോര്‍ജ് ജോസഫിലൂടെ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിപ്പിച്ചു. എല്ലാത്തരം കഥാപാത്രങ്ങളും തന്നെ കൊണ്ട് വഴങ്ങുമെന്ന് ഈ ചിത്രത്തിലൂടെ താരം തെളിയിച്ചിരിക്കുകയാണ്. കോമഡി, സഹനടന്‍, വില്ലന്‍ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് അദ്ദേഹം ഒരിക്കല്‍ കൂടി തെളിച്ചു.
ഇത് വരെ കണ്ടില്ലെങ്കില്‍ ഇതാ കണ്ടോളൂ: മെഗാസ്റ്റാര്‍ ശെരിക്കും ഞെട്ടിച്ചു,ചിത്രത്തിന്റെ ടീസര്‍ പുറത്ത്

ജോജുവിന്റെ ജോസഫ് മികച്ച പ്രേക്ഷകാഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറി കൊണ്ടിരിക്കുകയാണ്. ഒരു റിട്ടയര്‍ പോലീസ് ഉദ്യോഗസ്ഥനെയാണ് ജോജു ചിത്രത്തില്‍ എത്തുന്നത്.
മോഹന്‍ലാല്‍ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ പണം‌വാരിപ്പടമായി അത് മാറി;തമിഴിലും തെലുങ്കിലും 150 ദിവസം ഓടി, പക്ഷേ ആദ്യ ദിനം തിയേറ്ററില്‍ സംഭവിച്ചത്,തുറന്ന് പറഞ്ഞ് സംവിധായകന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

പോലീസുകാരുടെ ജീവിതത്തിലുണ്ടാകുന്ന നിരവധി സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. തന്റെ സിനിമ ജീവിതത്തില്‍ മമ്മൂട്ടിയുമായുള്ള മറക്കാനാവാത്ത അനുഭവം പങ്കുവെയ്ക്കുകയാണ് തരം. മാതൃഭൂമി ഓണ്‍ലൈനും നല്‍കിയ അഭിമുഖത്തിലാണ് ഈ രസകരമായ സംഭവം പറഞ്ഞത്.

മമ്മൂട്ടിയുടെ ശബ്ദം

മമ്മൂട്ടിയുടെ ശബ്ദം അദ്ദേഹത്തിനു മുന്നില്‍ തന്നെ അനുകരിച്ച സംഭവമാണ് ജോജു വെളിപ്പെടുത്തിയത്. ഒരിക്കല്‍ എര്‍പോര്‍ട്ടില്‍വെച്ച്‌ മമ്മൂക്കയെ കാണുകയുണ്ടായി . ആ സമയം അദ്ദേഹത്തിനു മുന്നില്‍വെച്ച്‌ അദ്ദേഹത്തിന്റെ ശബ്ദം തന്നെ അനുകരിച്ചു. എന്നാല്‍ നല്ല തിരക്കുണ്ടായിരുന്നതു കൊണ്ട് അദ്ദേഹത്തിന് വേണ്ടവിധം ഇത് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.
വീണ്ടും അമ്ബിളിത്തിളക്കം ! നവരസങ്ങളും ‘സ്വന്തമായി കണ്ടുപിടിച്ച’ രസങ്ങളുമായി മലയാളികളുടെ സ്വന്തം ജഗതി ; ഹാസ്യസാമ്രാട്ടിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ (വീഡിയോ)

സിഗനലില്‍ തടഞ്ഞു

അന്നത്തെ സംഭവത്തിനു ശേഷം മമ്മൂട്ടിയെ വീണ്ടും കാണാനിടയായി. അതും റോഡില്‍വെച്ച്‌. ഒരു ട്രാഫിക് സിഗ്നലില്‍ പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വാഹനത്തിനൊപ്പം താനും എത്തി. ഉടനെ തന്നെ താന്‍ വണ്ടിയുടെ ഗ്ലാസില്‍ തട്ടി വിളിക്കുകയായിരുന്നു. അദ്ദേഹം ഗ്ലാസ് താഴ്ത്തിയപ്പോഴ്‍ ഒരു മുഖവുരയുമില്ലാതെ വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ അനുകരിച്ചു കാണിച്ചു കൊടുത്തു. അത് കേട്ട് അദ്ദേഹം പൊട്ടിച്ചിരിക്കുകയായിരുന്നു. അന്ന് ആ വണ്ടിയ്ക്ക് പിന്നില്‍ ബിജു മേനോനുമുണ്ടായിരുന്നു.
ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല”; മോഹന്‍ലാലിനെതിരെ രേവതിയുടെ വാക്കുകള്‍,അമ്പരന്ന് ആരാധകര്‍

ബിജു മേനോന്റെ രൂപ സാദ്യശ്യം

ബിജു മേനോനുമായി രൂപ സാദ്യശ്യമുള്ള താരമാണ് ജോജു. എന്നാല്‍ ഇതൊരിക്കലും തനിയ്ക്ക് ദോഷം വരുത്തിവെച്ചിട്ടില്ലെന്നും ജോജു പറഞ്ഞു. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ബിജുവെന്നും അദ്ദേഹത്തിന്റെ രൂപസാദ്യശ്യം തനിയ്ക്ക് അഭിമാനമായിട്ടാണ് തോന്നിയിട്ടുള്ളതെന്നും ജോജു പറഞ്ഞു. വ്യക്തി എന്ന നിലയില്‍ ബിജു തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു

ലാല്‍ ജോസിന്റെ പിന്തുണ

ലാല്‍ ജോസ് എന്ന സംവിധായകന്റെ പിന്തുണ കരിയറിനെ സ്വാധീനിച്ചിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത പട്ടാളം എന്ന ചിത്രത്തില്‍ ചെറിയൊരു കഥാപാത്രം തനിയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ തന്നെ മറ്റൊരു ചിത്രമായ പുളളിപ്പുലികളും ആട്ടിന്‍ക്കുട്ടിയിലും ചക്കാത്ത് തറയില്‍ സുകു എന്ന കഥാപാത്രത്തെ തനിയ്ക്ക നല്‍കിയിരുന്നു. പുളളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രം കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവ് ഉണ്ടാക്കിയെന്നും താരം പറഞ്ഞു.

Comments

comments

LEAVE A REPLY