തിയേറ്ററില്‍ ഈ മമ്മൂട്ടി ചിത്രം ഫ്ലോപ്പായിരുന്നു;അതിന്‍റെ കാരണം ഇതാണ്,പക്ഷേ രണ്ടാം ഭാഗം ഉടന്‍ വരും, തുറന്ന് പറഞ്ഞ് സംവിധായകന്‍

0
0

തിയേറ്ററില്‍ ഈ മമ്മൂട്ടി ചിത്രം ഫ്ലോപ്പായിരുന്നു;അതിന്‍റെ കാരണം ഇതാണ്,പക്ഷേ രണ്ടാം ഭാഗം ഉടന്‍ വരും, തുറന്ന് പറഞ്ഞ് സംവിധായകന്‍

തുറുപ്പുഗുലാന് ശേഷം മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ഈ പട്ടണത്തില്‍ ഭൂതം. കുട്ടികളെ ലക്ഷ്യംവെച്ചൊരുക്കിയ ചിത്രമാണെങ്കിലും തിയേറ്ററില്‍ ഈ ചിത്രം ഫ്ലോപ്പായിരുന്നു. എന്നാല്‍ റിലീസ് സമയം ഉണ്ടായ ശക്തമായ മഴയാണ് ചിത്രം ഹിറ്റാകാതിരിക്കാന്‍ കാരണം എന്നായിരുന്നു സംവിധായകന്‍ ജോണി ആന്റണി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.
‘ഇപ്പോള്‍ ഉള്ളതുപോലെ അധികം വിവരദോഷികള്‍ അന്ന് ഇല്ലാത്തത് കൊണ്ട് എം ടിയെ ആരും സ്ത്രീവിരുദ്ധന്‍ എന്ന് വിളിച്ചില്ല;വെളിപ്പെടുത്തലുമായി സൂപ്പര്‍താരം

കാവ്യാ മാധവന്‍ ആദ്യമായി മമ്മൂട്ടിയുടെ നായികയായെത്തിയ ഈ ചിത്രം 2009ലാണ് പുറത്തിറങ്ങിയത്. മമ്മൂട്ടി ഇരട്ട വേഷത്തില്‍ എത്തിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഉദയ കൃഷ്‌ണ സിബി കെ തോമസാണ്. മമ്മൂട്ടി ഭൂതമായെത്തിയ ചിത്രത്തില്‍ ആ ചെറിയ കൊമ്ബുകളും ശബ്‌ദവും ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് ചെറിയ കുട്ടികളെ ആയിരുന്നു.

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ഇനി ക്യാപ്റ്റന്‍ അമേരിക്ക ഈ ജനപ്രിയ റസിലിങ് താരം?; ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ആരാധകര്‍

ചാനലില്‍ പ്രദര്‍ശിപ്പിക്കൂമ്ബോഴൊക്കെ ചിത്രം നല്ല രീതിയില്‍ റേറ്റിംഗ് നേടാറുണ്ടെന്നും ജോണി ആന്റണി പറയുന്നു. അഭിമുഖത്തില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച്‌ ചില സൂചനകള്‍ സംവിധായകന്‍ നല്‍കിയിരുന്നു. അടുത്തിടെ മമ്മൂട്ടിയെ നേരിട്ട് കണ്ടപ്പോള്‍ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
അങ്ങനെ അവര്‍ വാക്കുപാലിച്ചു;പുലിവാല് പിടിച്ചു വിജയ്‌,പ്രതിഷേധവുമായി ആരാധകര്‍!

Comments

comments

LEAVE A REPLY