തന്‍റെ ലക്ഷ്യം അതായിരുന്നു,ഞെട്ടലോടെ ആരാധകര്‍!;ഒടുവില്‍ ആ രഹസ്യം തുറന്നുപറഞ്ഞ് ടൊവിനോ തോമസ്

0
5

തന്‍റെ ലക്ഷ്യം അതായിരുന്നു,ഞെട്ടലോടെ ആരാധകര്‍!;ഒടുവില്‍ ആ രഹസ്യം തുറന്നുപറഞ്ഞ് ടൊവിനോ തോമസ്

മലയാളത്തിലെ യുവതാരങ്ങളില്‍ അതിവേഗം ഉയരങ്ങളിലേക്ക് എത്തിയ താരമാണ് ടൊവിനോ തോമസ്. വില്ലനായിട്ടാണ് തുടക്കമെങ്കിലും ഇപ്പോള്‍ റോമാന്റിക് ഹീറോയായി തകര്‍ത്തഭിനയിച്ച്‌ കൊണ്ടിരിക്കുകയാണ്. സിനിമയിലെത്തിയാല്‍ അഹങ്കാര ജീവിതമായിരിക്കുമെന്ന് കരുന്നവര്‍ക്ക് താന്‍ അങ്ങനെ അല്ലെന്ന് കഴിഞ്ഞ പ്രളയത്തില്‍ ടൊവിനോ തെളിയിച്ചിരുന്നു.
വിവാദമായ മൂകാംബിക സന്ദര്‍ശനത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് നടന്‍ ആസിഫ് അലി

ടൊവിനോ നായകനാവുന്ന സിനിമകളെല്ലാം വലിയ പ്രധാന്യത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സെപ്റ്റംബറിലെത്തിയ തീവണ്ടിയ്ക്ക് നല്ല അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമ കൂടി റിലീസിനെത്തിയിരുന്നു. നായകനായി തിളങ്ങിയിരിക്കുകയാണെങ്കിലും സംവിധാനത്തിനോട് തനിക്ക് താല്‍പര്യമുണ്ടെന്ന് ടൊവിനോ പറഞ്ഞിരിക്കുകയാണ്. നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോയുടെ വെളിപ്പെടുത്തല്‍.
കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ പരസ്യമായി ചുംബിച്ച്‌ പുലിവാല് പിടിച്ച്‌ ഛായഗ്രാഹകന്‍,വീഡിയോ വൈറല്‍ ആകുന്നു

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

സിനിമ ഒരു കലയാണ്. സംവിധായകനാണ് മറ്റ് കലാകാരന്മാരെയെല്ലാം ഒന്നിപ്പിച്ച്‌ ഒരു സിനിമ സൃഷ്ടിക്കുന്നത്. അപ്പോള്‍ സംവിധായകനാണ് ക്യാപ്റ്റന്‍. ആര്‍ക്കാണ് ഒരു ക്യാപ്റ്റനാകാന്‍ ആഗ്രഹമില്ലാത്തത്. എന്നാല്‍ ടീമിനെ ഒന്നാകെ നശിപ്പിക്കാനായി ക്യാപ്റ്റന്‍സി കെട്ടുന്നതിനോട് എനിക്ക് താല്‍പര്യമില്ല. അതിന് പ്രാപ്തിയാവുന്ന കാലത്ത് ചെയ്തുകുടായ്കയില്ലെന്നും താരം പറയുന്നു.
വിജയ്‌ രണ്ടുംകല്‍പ്പിച്ചു തന്നെ; സര്‍ക്കാര്‍ വിവാദങ്ങള്‍ക്ക് പിന്നാലെ വിജയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

അഭിനയത്തില്‍ സജീവമാകുന്നതിന് മുന്‍പ് തീവ്രം എന്ന സിനിമയില്‍ രൂപേഷ് പിതാംബരന്റെ അസോസിയേറ്റായി ടൊവിനോ പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ ലക്ഷ്യം അഭിനയം തന്നെയാണെന്നും അതിലേക്കുള്ള വഴിയായിരുന്നു അസിസ്റ്റന്റായിട്ടുള്ള പ്രവര്‍ത്തനമെന്നും താരം വ്യക്തമാക്കിയിരുന്നു.
എന്‍റെ കല്യാണത്തിന് പണം നല്‍കി സഹായിച്ച മമ്മൂട്ടിയോട് പറഞ്ഞു, കല്യാണത്തിന് വരരുത്,വെളിപ്പെടുത്തലുമായി ശ്രീനിവാസന്‍

Comments

comments

LEAVE A REPLY