ഡബ്ല്യൂസിസിയെയും കുടുക്കി രേവതിയുടെ വെളിപ്പെടുത്തല്‍;നടി രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതി

0
3

ഡബ്ല്യൂസിസിയെയും കുടുക്കി രേവതിയുടെ വെളിപ്പെടുത്തല്‍;നടി രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതി

പതിനേഴുകാരിയുടെ പീഡന വിവരം മറച്ചു വച്ചതിനു നടി രേവതിക്കെതിരെ കേസ് എടുക്കണമെന്ന് പോലീസില്‍ പരാതി.
ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് വിശേഷിപ്പിച്ചത് ;ഡബ്ല്യൂ.സി.സിയുടെ വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച്‌ പാര്‍വതി

ഒന്നരവര്‍ഷം മുന്‍പ് ലൈംഗിക പീഡനത്തില്‍ നിന്ന് രക്ഷനേടുന്നതിനായി പതിനേഴുകാരി തന്റെ വാതിലില്‍ വന്ന് മുട്ടിയെന്ന കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ ഡബ്ല്യൂസിസി അംഗം രേവതി വെളിപ്പെടുത്തി.
അത്രമാത്രം മുറിവുകളാണ് ആ ബന്ധത്തിലൂടെ ഉണ്ടായത്; ശ്രീക്കെതിരെ വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസിന് മുന്നിലാണ് പരാതി ലഭിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിന് നടി രേവതിക്കെതിരെയും കേസെടുക്കണമെന്നും പരാതിയിലുണ്ട്. ‌
മോഹന്‍ലാലിന് തിരിച്ചടി;രണ്ടാമൂഴം ഉപേക്ഷിച്ചതിന് പിന്നിലെ കാരണം

അഭിഭാഷകനായ ജിയാസ് ജമാലാണ് ആവശ്യവുമായി പൊലീസിനെ സമീപിച്ചത്. ഡബ്ല്യൂസിസി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെയാണ് പതിനേഴുകാരിയുടെ ദുരനുഭവം രേവതി വെളിപ്പെടുത്തിയത്.
കൃത്യസമയത്ത് കുഞ്ഞാലിമരക്കാര്‍ക്ക് മമ്മൂട്ടിയുടെ പ്രതികാരം, രണ്ടാമൂഴത്തെ വീഴ്ത്തി 1000 കോടി പ്രൊജക്ടിലേക്ക് മെഗാസ്റ്റാര്‍

Comments

comments

LEAVE A REPLY