ഡബ്ല്യുസിസിഅംഗങ്ങളുടെ ആരോപണങ്ങള്‍;വിമര്‍ശകരുടെ വായടപ്പിച്ച്‌ നിര്‍ണ്ണായക നീക്കവുമായി മോഹന്‍ലാല്‍ !

0
24

ഡബ്ല്യുസിസിഅംഗങ്ങളുടെ ആരോപണങ്ങള്‍;വിമര്‍ശകരുടെ വായടപ്പിച്ച്‌ നിര്‍ണ്ണായക നീക്കവുമായി മോഹന്‍ലാല്‍ !

കൊച്ചി ∙ താര സംഘടനയായ ‘അമ്മ’യുടെ അനൗദ്യോഗിക നിര്‍വാഹക സമിതി യോഗം വെള്ളിയാഴ്ച ചേരു൦.മോഹന്‍ലാലിന്റെ അധ്യക്ഷതയിലായിരിക്കും യോഗം. ദിലീപുമായി ബന്ധപ്പെട്ടും അല്ലാതെയും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഉന്നയിച്ച വിഷയങ്ങളില്‍ ‘അമ്മ’യിലെ അംഗങ്ങള്‍ രണ്ടു തട്ടിലായ സാഹചര്യത്തില്‍ ഭിന്നത പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് യോഗം .
നടിയോട് മോശമായി പെരുമാറിയതിന് താന്‍ സാക്ഷി; അലന്‍സിയര്‍ മദ്യപിച്ചാണ് സെറ്റില്‍ വന്നത്;വെളിപ്പെടുത്തലുമായി യുവ നടി

സമിതി അംഗങ്ങളുമായി മോഹന്‍ലാല്‍ വെള്ളിയാഴ്ച പ്രത്യേകം ചര്‍ച്ച നടത്തുമെന്നാണറിയുന്നത്. നിര്‍വാഹക സമിതി യോഗത്തിനു മുന്നോടിയായിട്ടായിരിക്കും ഇത്. ഡബ്ല്യുസിസി അംഗങ്ങളുടെ ആരോപണങ്ങളും യോഗം ചര്‍ച്ച ചെയ്യും. ‘അമ്മ’യില്‍ ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തര സമിതിയെ നിയമിക്കണമെന്നാവശ്യപ്പെട്ടു ഡബ്ല്യുസിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.
‘ദി സോയ ഫാക്‌ടറി’ല്‍ ദുല്‍ഖര്‍ എത്തുന്നത് കോഹ്‌ലിയായി?;ദുല്‍ഖറിനെ ക്രിക്കറ്റ് പരിശീലിപ്പികുന്നത് ഈ മുംബൈ താരം, വീഡിയോ പുറത്ത്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ഇരയായ നടിയെ സംരക്ഷിക്കാന്‍ ‘അമ്മ’ തയാറായില്ലെന്നും കുറ്റാരോപിതനായ നടനെ സംഘടന സംരക്ഷിക്കുകയാണെന്നും കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.
മോഹന്‍ലാലിനെ പിന്നിലാക്കാം പക്ഷേ മമ്മൂട്ടിയെ തൊടാന്‍ കഴിഞ്ഞില്ല!;ഇനി ഈ വമ്പന്‍ റെക്കോര്‍ഡ് മെഗാസ്റ്റാറിന് സ്വന്തം

എന്നാല്‍ ഇതിനെതിരെ നടന്‍ സിദ്ദീഖും നടി കെപിഎസി ലളിതയും പ്രത്യേക വാര്‍ത്താസമ്മേളനം നടത്തിയത് വിവാദമായി. സിദ്ദീഖിന്റെ പരാമര്‍ശങ്ങള്‍ക്കു വിരുദ്ധമായി ‘അമ്മ’ വക്താവ് ജഗദീഷിന്റെ പ്രസ്താവനയും ചര്‍ച്ചയായതോടെയാണ് സംഘടനയില്‍ ഭിന്നതയുണ്ടെന്നു വ്യക്തമായത്.
ചങ്കാണെന്ന് പറഞ്ഞ് കൂടെ നിന്ന് പണി കൊടുക്കും?;ലക്ഷ്യം മോഹന്‍ലാല്‍?!,അമ്മയെ ഞെട്ടിച്ച്‌ പുതിയ വെളിപ്പെടുത്തല്‍

Comments

comments

LEAVE A REPLY