ജീവിതത്തില്‍ പറ്റിയ ആദ്യത്തെ തെറ്റ്; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്,വെളിപ്പെടുത്തലുമായി ശ്വേത മേനോന്‍

0
24

ജീവിതത്തില്‍ പറ്റിയ ആദ്യത്തെ തെറ്റ് ;യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്,വെളിപ്പെടുത്തലുമായി ശ്വേത മേനോന്‍

തെന്നിന്ത്യന്‍ നായിക നടി ശ്വേത മേനോന്‍ തന്റെ ജീവിതത്തിലെ വലിയൊരു തെറ്റായിരുന്നു ആദ്യ വിവാഹമെന്ന് തുറന്നു പറയുന്നു. സ്വതന്ത്രമായ കാഴ്ചപ്പാടുകളിലൂടെ ജീവിച്ച തനിക്ക് ജീവിതത്തില്‍ അച്ഛന്‍ നല്‍കിയ സ്വാതന്ത്യ്രമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നും എന്നാല്‍ ആ സ്വാതന്ത്ര്യങ്ങള്‍ക്ക് അച്ഛന്‍ പരിമിതി കല്‍പ്പിച്ചിരുന്നെങ്കില്‍ ആദ്യവിവാഹമെന്ന തെറ്റ് സംഭവിക്കില്ലായിരുന്നെന്നും ശ്വേത പറയുന്നു. ഒരു ആണ്കുട്ടിയ്ക്ക് തുല്യയായി തന്നെ വളര്‍ത്തി. ബോബി ഭോസ്ലെയുമായുള്ള വിവാഹം തനിക്ക് പറ്റിയത് അല്ലെന്നു ആദ്യം തിരിച്ചറിഞ്ഞത് അച്ഛന്‍ ആയിരുന്നുവെന്നും താരം പറയുന്നു.
ആരാധകര്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിച്ച് മെഗാസ്റ്റാര്‍;ബിലാലിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത്

ശ്വേതയുടെ വാക്കുകള്‍ ഇങ്ങനെ… ‘പറ്റിയത് ഒരേ ഒരു തെറ്റ്. ബോബി ഭോസ്ലെയുമായുള്ള എന്റെ ആദ്യ വിവാഹം. അതിലെന്തോ കുഴപ്പമുണ്ടെന്ന് എനിക്കു മനസ്സിലാവുംമുമ്ബേ അച്ഛന്‍ മനസ്സിലാക്കിയിരുന്നു. എനിക്കോര്‍മയുണ്ട് എന്‍ഗേജ്മെന്റിന്റെ അന്ന് അച്ഛനെന്നെ കാണാന്‍ വന്നു. ഞാന്‍ ഒരുങ്ങുകയായിരുന്നു.
മമ്മൂക്ക അന്ന് എനിക്ക് വേണ്ടി ശക്തമായി വാദിച്ചു! ഐശ്വര്യയുടെ വാശിയെ കാറ്റില്‍ പറത്തി!;തുറന്ന് പറഞ്ഞ് അജിത്ത്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

അച്ഛന്‍ കുറേനേരം നോക്കി നിന്നു. ഞാന്‍ പറഞ്ഞു, ‘പുറത്തെല്ലാരും കാത്തു നില്‍ക്കുന്നുണ്ടാവും, അച്ഛന്‍ ചെല്ലൂ..’ അച്ഛന്‍ തലചെരിച്ച്‌ എന്നെ നോക്കി, ‘നിനക്ക് ഒന്നും സംസാരിക്കണ്ട എന്നോട്? ‘ എന്നെ പ്രയാസപ്പെടുത്താതെ, എന്നാല്‍ കരുതലോടെയുള്ള ചോദ്യം.

അയാളെ കണ്ടതും മമ്മൂട്ടി ലോഹിതദാസിനെ തറപ്പിച്ചൊന്ന് നോക്കി;ഐ.വി ശശിയും പിന്തുണച്ചതോടെ മമ്മൂട്ടിക്ക് മറുപടിയില്ലാതായി

എന്റെ ബ്യൂട്ടീഷ്യന്‍ എന്നോടു പറഞ്ഞു, ‘ശ്വേതാജിയുടെ വായില്‍നിന്ന് എന്തോ കേള്‍ക്കാന്‍ വേണ്ടിയാണ് അച്ഛന്‍ നിന്നത്..’ അമ്മ പിന്നീടൊരിക്കല്‍ പറഞ്ഞു, ‘ഒരു വാക്കു നീ അന്ന് പറഞ്ഞിരുന്നെങ്കില്‍ അച്ഛന്‍ ആ കല്യാണം തടഞ്ഞേനേ..’ പേടിയാവുന്നു എന്നെങ്കിലും പറയാമായിരുന്നു. പറഞ്ഞില്ല.

ലാല്‍ സാറിനെ ഇടിയ്ക്കുകയാണ്!! ആന്റണി ഫോണിലൂടെ കരഞ്ഞു, സിനിമ സെറ്റിലെ സംഭവം പങ്കുവെച്ച്‌ രഞ്ജിത്ത്ലാല്‍ സാറിനെ ഇടിയ്ക്കുകയാണ്!! ആന്റണി ഫോണിലൂടെ കരഞ്ഞു, സിനിമ സെറ്റിലെ സംഭവം പങ്കുവെച്ച്‌ രഞ്ജിത്ത്

ശരിയാണ് ചെയ്യുന്നതെന്ന് ഞാന്‍ വിചാരിച്ചു.’

Comments

comments

LEAVE A REPLY