ജാനകിക്ക് മാത്രമല്ല എല്ലാവര്‍ക്കും സര്‍പ്രൈസ്;ഇത്ര മനോഹരമായ രംഗം എന്തിന് ഒഴിവാക്കി,96 ലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍(വീഡിയോ )

0
10

ജാനകിക്ക് മാത്രമല്ല എല്ലാവര്‍ക്കും സര്‍പ്രൈസ്;ഇത്ര മനോഹരമായ രംഗം എന്തിന് ഒഴിവാക്കി,96 ലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍(വീഡിയോ )

ചെന്നൈ: കാതലേ കാതലേ… എന്ന ഗാനവും ജാനു, റാം എന്നീ രണ്ടുപേരുകളും മലയാളികള്‍ അത്ര പെട്ടെന്ന് മറക്കില്ല. ഈ രണ്ടുകഥാപാത്രങ്ങളാലും, കാതലേ എന്ന ഗാനത്താലും ഈയൊരു തമിഴ് ചിത്രം പ്രേക്ഷകരുടെ മനസില്‍ കുറച്ചുകാലത്തേക്കെങ്കിലും ഉണ്ടാവും. ഗായിക ജാനകിയുടെ പാട്ട് മാത്രം പാടിയിരുന്ന എസ്.ജാനകി ദേവിയും അവളുടെ കൂട്ടുകാരന്‍ റാമും ചെറിയൊരു നൊമ്ബരം ബാക്കിയാക്കിയാണ് പേക്ഷകനെ തിയേറ്ററില്‍ നിന്നും യാത്രയാക്കുന്നത്.
പേരന്‍പിനായി മാറ്റി വെച്ചത് 10 വര്‍ഷം!;മമ്മൂട്ടിയും വെയ്റ്റ് ചെയ്തതതിന്‍റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍

ചിത്രമിറങ്ങി ആഴ്ചകള്‍ പിന്നിടുമ്ബോള്‍ 96 ആദ്യമേ പ്രേക്ഷകര്‍ക്കിടയില്‍ സംസാരവിഷയമാകുന്നു. ചിത്രത്തില്‍ ഉള്‍പ്പെടുത്താതെ പോയ ഒരു സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ആറാംതമ്ബുരാന്‍റെ ലൊക്കേഷനില്‍ സംഭവിച്ചത്; ഒടുവില്‍ രക്ഷകനായി മാറിയത് മോഹന്‍ലാലിനെ കാണാനെത്തിയ ഈ താരം

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

എസ്.ജാനികീ ദേവി ഗായിക ജാനകിയെ കാണുന്നതാണ് ഈ സീനിലുള്ളത്. ജാനികയമ്മയുള്ള ഈ സീന്‍ എന്തിന് ഒഴിവാക്കിയെന്ന് ഒരു വിഭാഗം ആള്‍ക്കാര്‍ ചോദിക്കുമ്ബോള്‍ ഇത് ഒഴിവാക്കിയത് നന്നായെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. എന്തായാലും അനുഗ്രഹീത ഗായിക ജാനകി ചിത്രത്തില്‍ അഭിനയിച്ച വിവരം സീന്‍ പുറത്തുവരുന്നത് വരെ പുറത്തായില്ലെന്നത് അത്ഭുതമാണ്.
ഇത് പൊളിക്കും,;വിജയ് സേതുപതി മലയാളത്തിലേയ്ക്ക്;ആദ്യ ചിത്രം താരരാജവിനൊപ്പം

 

Comments

comments

LEAVE A REPLY