ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല”; മോഹന്‍ലാലിനെതിരെ രേവതിയുടെ വാക്കുകള്‍,അമ്പരന്ന് ആരാധകര്‍

0
8

ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല”; മോഹന്‍ലാലിനെതിരെ രേവതിയുടെ വാക്കുകള്‍,അമ്പരന്ന് ആരാധകര്‍

മീടു ക്യാമ്ബയിന്‍ ചിലര്‍ ഫാഷനായി കാണുകയാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ നടി രേവതി രംഗത്ത്.

രേവതിയുടെ വാക്കുകള്‍:

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

‘മീടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോന്‍ പറഞ്ഞതു പോലെ ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്ത്കൊണ്ടാണ് അത് തുറന്ന് പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്നു പറച്ചില്‍ എന്ത് മാറ്റമാണ് കൊണ്ടു വരുന്നതെന്നും അറിയില്ല.’
ഇത് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല;ഇക്കയുടെ അടുത്ത വമ്പന്‍ ചിത്രം പ്രഖ്യാപിച്ചു,മായാവിയ്ക്ക് ശേഷം വീണ്ടും ഈ കിടിലന്‍ കൂട്ടുകെട്ട്

മീടൂവിനെ ഒരു മൂവ്‌മെന്റായി കാണേണ്ട ആവശ്യമില്ലെന്നും, അതൊരു ഫാഷനായി മാറിയിരിക്കുകയാണെന്നുമാണ് കഴിഞ്ഞദിവസം മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്.
ആദ്യ കാഴ്ചയിലും കൂടെ അഭിനയിച്ച നടനോടും ഇഷ്ടം തോന്നിയിട്ടുണ്ട്! തുറന്ന് പറഞ്ഞ് അനന്യ!!

അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ച്‌ എങ്ങനെയാണ് അഭിപ്രായം പറയുകയെന്നും, അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ക്യാമ്ബയിന്‍ മലയാള സിനിമയെ ബാധിക്കുന്നില്ലെന്നും പുരുഷന്മാര്‍ക്കും ഒരു മീടൂ ആകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
മോഹന്‍ലാല്‍ വന്ന് ‘എന്താ ഇവിടെ നില്‍ക്കുന്നത്?’ എന്ന് ചോദിച്ചു; ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല!,തുറന്ന് പറഞ്ഞ് മലയാളത്തിന്‍റെ യുവതാരം

Comments

comments

LEAVE A REPLY