ചിലത് തുറന്ന് പറയാനുണ്ട്’: ഡബ്ലിയു സി സിയെ കുറിച്ച് പ്രിയാമണി,വീഡിയോ വൈറല്‍ ആകുന്നു

0
8

ചിലത് തുറന്ന് പറയാനുണ്ട്’: ഡബ്ലിയു സി സിയെ കുറിച്ച് പ്രിയാമണി,വീഡിയോ വൈറല്‍ ആകുന്നു

സിനിമാ താരങ്ങളുള്‍പ്പടെ നിരവധി പേരാണ് തങ്ങള്‍ നേരിട്ട മോഷം അനുഭവങ്ങളെക്കുറിച്ച്‌ തുറന്നുപറയാന്‍ തയ്യാറായത്. ഇപ്പോഴിതാ. മീടൂ വെളിപ്പെടുത്തലുകളില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി പ്രിയാമണി. മീ ടു പ്രശസ്തിക്ക് വേണ്ടിയുള്ള ശ്രമമല്ലെന്ന് പ്രിയാ മണി പറയുന്നു.
അമ്പരപ്പോടെ മമ്മൂട്ടി ആരാധകര്‍; പതിവുകള്‍ എല്ലാം തെറ്റിച്ച് പേരന്‍പ്

തങ്ങള്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച്‌ മലയള സിനിമയിലെ ചില നടിമാരുടെ വെളിപ്പെടുത്തല്‍ തന്നെ ഏറെ വേദനിപ്പിച്ചു. ഇവ തുറന്നുപറയാന്‍ നല്ല ഉള്‍ക്കരുത്ത് വേണം. അതിനെ ഞാന്‍ ആദരവോടെയാണ് കാണുന്നത്. വനിതാ കൂട്ടായ്മ ആവശ്യപ്പെട്ടാല്‍. താന്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രിയ മണി വ്യക്തമാക്കി.
ഇപ്പോഴും വേദന അതോര്‍ത്താണ്!;എന്തെഴുതിയാലും നഷ്ടം വിവരിക്കാനാകുന്നില്ല,ആരാധകരുടെ കണ്ണ് നനയിച്ച് മമ്മൂട്ടിയുടെ വാക്കുകള്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

അവര്‍ക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട്. അത് ഇപ്പോള്‍ പറയുന്നു എന്നുമാത്രം. അവര്‍ നേരിട്ട അത്രത്തോളം മോഷം അനുഭവങ്ങളാണ് ആ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍.
മോഹന്‍ലാല്‍ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ പണം‌വാരിപ്പടമായി അത് മാറി;തമിഴിലും തെലുങ്കിലും 150 ദിവസം ഓടി, പക്ഷേ ആദ്യ ദിനം തിയേറ്ററില്‍ സംഭവിച്ചത്,തുറന്ന് പറഞ്ഞ് സംവിധായകന്‍

എല്ലാ മേഖലയിലും സ്തീകള്‍ക്ക് മോഷം അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതില്‍ ചിലതു മാത്രതാണ് പുറത്തുവരുന്നത്. എങ്കിലും അതൊരു വലിയ മുന്നേറ്റം തന്നെയാണെന്ന് പ്രിയ മണി പറയുന്നു
ഇടി – മെഗാസ്റ്റാര്‍ ഓണ്‍ ആക്ഷന്‍, മാസായി മമ്മൂക്ക!;ആക്ഷന്‍ രംഗങ്ങളിലും ഇക്ക തന്നെ രാജാവ്,വീഡിയോ വൈറല്‍ ആകുന്നു

Comments

comments

LEAVE A REPLY