ചരിത്രത്തില്‍ ഇടംപിടിച്ച് കായംകുളം കൊച്ചുണ്ണി !!!;തകര്‍ന്നത് ബാഹുബലി

0
35

ചരിത്രത്തില്‍ ഇടംപിടിച്ച് കായംകുളം കൊച്ചുണ്ണി !!!;തകര്‍ന്നത് ബാഹുബലി

റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ചരിത്രത്തിലേക്ക് ഇടം പിടിച്ചു കഴിഞ്ഞു. കായകുളം കൊച്ചുണ്ണിയായി നിവിന്‍ പോളിയും , ഇത്തിക്കര പ്പക്കിയായി മോഹന്‍ലാലും എത്തിയപ്പോള്‍ തിയേറ്ററില്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. ഇപ്പോള്‍ ഇതാ ബാഹുബലി 2 ന്റെ റെക്കോര്‍ഡ് തകര്‍ത്ത് ചിത്രം മുന്നേറുകയാണ്. കേരളത്തിലെ തിയേറ്ററുകളുടെ എണ്ണത്തില്‍ ബാഹുബലി 2 കൈവശം വെച്ചിരുന്ന റെക്കോര്‍ഡ് തകര്‍ത്തു കൊണ്ടാണ് കായംകുളം കൊച്ചുണ്ണി എത്തുന്നത്.
ഇത് കരാര്‍ ലംഘനം; അങ്ങനെ വന്നാല്‍ തിരക്കഥ നല്‍കുന്ന കാര്യം ആലോചിക്കാം: എം.ടി

ബാഹുബലി 2 ഏകദേശം 320 ഓളം സ്‌ക്രീനുകളില്‍ ആണ് കേരളത്തില്‍ റിലീസ് ചെയ്തത് എങ്കില്‍ കായംകുളം കൊച്ചുണ്ണി എത്തുന്നത് 372 നു മുകളില്‍ സ്‌ക്രീനുകളില്‍ ആണ്. ബാഹുബലി 2 കേരളത്തില്‍ ആദ്യ ദിനം കളിച്ചതു 1300 നു മുകളില്‍ ഷോകള്‍ ആണെങ്കില്‍, കായംകുളം കൊച്ചുണ്ണി ലക്ഷ്യമിടുന്നത് 1700 നു മുകളില്‍ ഷോകള്‍ ആണ്.
എം.ടി കൈവിട്ട രണ്ടാമൂഴത്തിന് എന്ത് സംഭവിക്കും? ;നിര്‍ണായക തീരുമാനവുമായി നിര്‍മാതാവ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും മൊഴിമാറ്റുന്ന കായംകുളം കൊച്ചുണ്ണി നിര്‍മിക്കുന്നത്.ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങിയ സിനിമ നിര്‍മ്മിച്ചത് ഗോകുലം ഗോപാലനാണ്. നിവിന്‍ പോളി കൊച്ചുണ്ണിയായി എത്തുമ്ബോള്‍ മോഹന്‍ലാലാണ് ഇത്തിക്കര പക്കിയായി എത്തുന്നത്.
നിവിന്‍ പോലും അറിയാതെ, മമ്മൂക്കയുടെ സര്‍പ്രൈസ്!;കൊച്ചുണ്ണിയ്ക്ക് പിന്നാലെ ആരാധകരെ ഞെട്ടിച്ച്‌ മെഗാസ്റ്റാര്‍

അതിഥി താരമായെത്തുന്ന മോഹന്‍ലാല്‍ ചിത്രം തന്നെ കവര്‍ന്നെടുക്കുമോയെന്ന ആശങ്കയിലാണ് നിവിന്‍ പോളി ആരാധകര്‍. പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
സണ്ണി വിരമാദേവിയായാല്‍ സംസ്‌ക്കാരം തകരും’; സണ്ണി ലിയോണിക്കെതിരെ കോലം കത്തിച്ചും ചെരിപ്പിനടിച്ചും കന്നഡ ഹിന്ദുത്വ സംഘടന,വീഡിയോ പുറത്ത്

എസ്രയിലൂടെയാണ് ഈ താരം മലയാളികള്‍ക്ക് സുപരിചിതയായി മാറിയത്.ഇത്തിക്കര പക്കി എന്ന മോഹന്‍ലാല്‍ കഥാപാത്രം സ്‌ക്രീനില്‍ ഏകദേശം ഇരുപതു മിനിറ്റോളം ഉണ്ടാകും എന്നത് കൊണ്ട് തന്നെ ഒരു മോഹന്‍ലാല്‍ നിവിന്‍ പോളി ചിത്രമായിട്ടാണ് പ്രേക്ഷകര്‍ ഇതിനെ കാണുന്നതും അണിയറ പ്രവര്‍ത്തകര്‍ പ്രമോട്ട് ചെയ്യുന്നതും .
ലാലേട്ടന്‍റെ ലൂസിഫറിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് പൃഥ്വിയുടെ മാസ്സ് മറുപടി

Comments

comments

LEAVE A REPLY