ചരിത്രം മാറ്റിക്കുറിക്കാന്‍, മമ്മൂക്കയുടെ അടുത്ത അഡാര്‍ ഐറ്റം!;മെഗാസ്റ്റാര്‍ ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനം

0
249

ചരിത്രം മാറ്റിക്കുറിക്കാന്‍, മമ്മൂക്കയുടെ അടുത്ത അഡാര്‍ ഐറ്റം!;മെഗാസ്റ്റാര്‍ ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനം

പ്രേക്ഷകരുടെ ഇഷ്‌ടങ്ങള്‍ മനസ്സിലാക്കി ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന നടനാണ് മമ്മൂട്ടി. നല്ല കഥാപാത്രങ്ങള്‍ ആണെങ്കില്‍ സംവിധായകന്‍ പുതുമുഖമാണെങ്കില്‍ കൂടി ഡേറ്റ് നല്‍കുന്നയാളാണ് മലയാളത്തിന്റെ മെഗാസ്‌റ്റാര്‍. കുറച്ചു നാളുകളായി ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം തന്നെ പരിശോധിച്ചാല്‍ അതിന്റെ ആഴം നമുക്ക് മനസ്സിലാക്കാനും കഴിയും
വര്‍ഷങ്ങള്‍ക്കു മുമ്ബ് എ.എം.എം.എയില്‍ നല്‍കിയ പരാതി ഇതുവരെ പരിഹരിച്ചിട്ടില്ല; ഏതാണ്ട് 2006 കാലഘട്ടത്തിലാണ് സംഭവം,എ.എം.എം.എ ഭാരവാഹികള്‍ക്കെതിരേ ആഞ്ഞടിച്ച് പ്രമുഖ നടി

പേര് കൊണ്ട് തന്നെ വ്യത്യസ്തമായൊരു സിനിമയാണ് ഇപ്പോള്‍ മമ്മൂട്ടി ഏറ്റെടുത്തിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. ‘കാട്ടാളന്‍ പൊറിഞ്ചു’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ടോം ഇമ്മട്ടിയാണ്. ‘ഒരു മെക്‌സിക്കന്‍ അപാരത’ എന്ന ഹിറ്റ് സിനിമ മലയാളത്തിന് സമ്മാനിച്ച സംവിധായകന്‍ ആയതുകൊണ്ടുതന്നെ ഇതില്‍ പ്രേക്ഷകര്‍ക്ക് വന്‍പ്രതീക്ഷയാണുള്ളത്.
ദിലീപിനെതിരെ ഇനി ആരൊക്കെ… നടിയുടെ പരാതിയില്‍ കുറച്ച്‌ വാസ്തവമുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

1980കളില്‍ തൃശൂരില്‍ ജീവിച്ചിരുന്ന വ്യക്തിയുടെ ജീവിതകഥയാണ് പറയുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആകസ്‌മികമായി സംഭവിച്ച കാര്യങ്ങളാണ് ചിത്രത്തില്‍ ഉണ്ടാകുക എന്നാണ് സൂചനകള്‍.
ദിലീപിനെ കുടുക്കി പുതിയ വെളിപ്പെടുത്തല്‍;ദിലീപിനെതിരെ ഇടവേള ബാബുവിന്റെ മൊഴി പുറത്ത്!!

ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത് കാട്ടാളന്‍ പൊറിഞ്ചു ആയിട്ടായിരിക്കുമെന്ന് സംവിധായകന്‍ നേരത്തേ തന്നെ പറഞ്ഞിരുന്നു. നാട് വിറപ്പിച്ചിരുന്ന പൊറിഞ്ചുവെന്ന ചട്ടമ്ബിയുടെ കഥയാണ് ചിത്രം പറയുന്നതെന്നും ചില വാര്‍ത്തകള്‍ നേരത്തേ തന്നെ ഉണ്ടായിരുന്നു.
ചോദിക്കാനുള്ളതൊക്കെ ഇവര്‍ ചോദിക്കട്ടെ എന്നിട്ട് ഞാന്‍ എഴുന്നേല്‍ക്കാം, ഇടവേള നിര്‍ബന്ധിച്ചിട്ടും കേള്‍ക്കാതെ മോഹന്‍ലാല്‍,വീഡിയോ വൈറല്‍

Comments

comments

LEAVE A REPLY