ഗെസ്റ്റ് റോള്‍ ചെയ്യാന്‍ പറ്റില്ല;ഞാന്‍ എന്തിനു നിവിന്‍റെ ചിത്രത്തില്‍ അതിഥിയാകണം? സൂപ്പര്‍ താരം ചോദിച്ചതിനെക്കുറിച്ച്‌ റോഷന്‍ ആന്‍ഡ്രൂസ്

0
74

ഗെസ്റ്റ് റോള്‍ ചെയ്യാന്‍ പറ്റില്ല;ഞാന്‍ എന്തിനു നിവിന്‍റെ ചിത്രത്തില്‍ അതിഥിയാകണം? സൂപ്പര്‍ താരം ചോദിച്ചതിനെക്കുറിച്ച്‌ റോഷന്‍ ആന്‍ഡ്രൂസ്

തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച്‌ മുന്നേറുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി നായകനായ ചിത്രത്തില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാലും എത്തി.‘മോഹന്‍ലാലിനെ ബലിയാടാക്കുന്നു’; സിദ്ദിഖിന്റെ നീക്കം പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട്,വെളിപ്പെടുത്തലുമായി സൂപ്പര്‍താരം

എന്നാല്‍ മോഹന്‍ലാലിനു മുന്പ് പല താരങ്ങളോടും പക്കിയുടെ വേഷം ചെയ്യാന്‍ കഥ പറഞ്ഞിരുന്നുവെന്നു സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. എന്നാല്‍ അവര്‍ നിരസിക്കുകയായിരുന്നെന്നും അങ്ങനെയാണ് അവസാനം മോഹന്‍ലാലിലെയ്ക്ക് എത്തുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കി. അതിനെക്കുറിച്ച്‌ റോഷന്റെ വാക്കുകള്‍ ഇങ്ങനെ…
ഞങ്ങളും വീട്ടുകാരും ഭയന്നാണ് കഴിയുന്നത്;എംബിഎ പഠിച്ചാല്‍ മതിയായിരുന്നുവെന്ന് അമ്മ ഇപ്പോള്‍ പറയുന്നു,തുറന്നടിച്ച്‌ പാര്‍വതി

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

‘നിവിന്‍ പോളിയെപ്പോലുള്ള യുവനടന്‍മാര്‍ നായകനാകുന്ന ചിത്രത്തില്‍ ഗെസ്റ്റ് റോള്‍ ചെയ്യാന്‍ പല മുഖ്യധാര നടന്മാരും തയാറാകില്ല. മോഹന്‍ലാലിന് മുമ്ബ് പലരെയും ‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിലേയ്ക്കായി ക്ഷണിച്ചു. ആരും അതിന് തയാറായിരുന്നില്ല. ഒടുവില്‍ ആന്റണി പെരുമ്ബാവൂരിനോട് ഇതിനേക്കുറിച്ച്‌ സംസാരിച്ചു. സിനിമയിലെ സീനുകളെക്കുറിച്ചും വിശദീകരിച്ചു.
സിദ്ദിഖിന്‍റെ വാര്‍ത്താസമ്മേളനം ദിലീപിന്‍റെ സിനിമാസെറ്റില്‍വെച്ച്‌; ഉദ്ദേശ്യശുദ്ധിയെ സംശയിച്ചാല്‍ കുറ്റം പറയാനാകില്ല,ഞെട്ടിക്കുന്ന ആരോപണങ്ങളുമായി നടന്‍ ജഗദീഷ്

തുടര്‍ന്നാണ് മോഹന്‍ലാലിനെ വിളിക്കുന്നത്. മോഹന്‍ലാല്‍ സമ്മതവും നല്‍കി. മോഹന്‍ലാലിന്റെ സമ്മതം കിട്ടിയപ്പോള്‍ നിവിനും താനും സന്തോഷംകൊണ്ട് പരസ്പരം നൃത്തം ചെയ്തു’
അദ്ദേഹത്തെ മേയ്ക്കാനായി മാത്രം ഒരു അസിസ്റ്റന്റ് ഡയറക്റ്ററെ വയ്‌ക്കേണ്ടി വന്നു; അലന്‍സിയര്‍ ആഭാസം സെറ്റില്‍ കാണിച്ച്‌ കൂട്ടിയതിനെ കുറിച്ച്‌ സംവിധായകന്‍

Comments

comments

LEAVE A REPLY