ഗുജറാത്തില്‍ പത്മാവതിനെതിരായ പ്രതിഷേധത്തിനിടയില്‍ സംഭവിച്ചത്- വീഡിയോ വൈറല്‍

0
9

ഗുജറാത്തില്‍ പത്മാവതിനെതിരായ പ്രതിഷേധത്തിനിടയില്‍ സംഭവിച്ചത്- വീഡിയോ വൈറല്‍

അ​ഹ്​​മ​ദാ​ബാ​ദ്​: ഇൗ ​മാ​സം 25ന്​ ​പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ബോ​ളി​വു​ഡ്​ ച​ല​ച്ചി​ത്രം ‘പ​ത്മാ​വ​തി​ന്​’ നി​രോ​ധ​ന​​മേ​ര്‍​​പ്പെ​ടു​ത്ത​​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ വ​ട​ക്ക​ന്‍ ഗു​ജ​റാ​ത്തി​ല്‍ വ്യാ​പ​ക​പ്ര​തി​ഷേ​ധം. മെ​ഹ്​​സാ​ന, ഗാ​ന്ധി​ന​ഗ​ര്‍, അ​ഹ്​​മ​ദാ​ബാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ബ​സു​ക​ള്‍ ക​ത്തി​ച്ചു.
സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന്​ പ​ത്മാ​വ​ത്​ റി​ലീ​സ്​ ചെ​യ്യു​ന്ന തി​യ​റ്റ​റു​ക​ള്‍​ക്ക്​ സ​മീ​പം പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്​ നി​രോ​ധി​ച്ച്‌​ അ​ഹ്​​മ​ദാ​ബാ​ദ്​ പൊ​ലീ​സ്​ ക​മീ​ഷ​ണ​ര്‍ ഉ​ത്ത​ര​വി​റ​ക്കി.

അങ്ങനെ യുഎഇ ബോക്സ്ഓഫീസും കീഴടക്കി മാസ്റ്റര്‍പീസ്; മമ്മൂക്കയുടെ കിരീടത്തില്‍ പുതിയൊരു പൊന്‍തൂവല്‍ കൂടി

ശ​നി​യാ​ഴ്​​ച രാ​ത്രി​യാ​ണ്​ അ​ക്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി​യ​ത്​. മൂ​ന്ന്​ സ​ര്‍​ക്കാ​ര്‍ ബ​സു​ക​ള്‍​ക്ക്​ തീ​യി​ട്ട ആ​ക്ര​മി​ക​ള്‍ ആ​റ്​ ബ​സു​ക​ള്‍​ക്ക്​ കേ​ടു​പാ​ട്​ വ​രു​ത്തി. ശ​നി​യാ​ഴ്​​ച രാ​ത്രി​യും ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​യും ​റോ​ഡ്​ ഉ​പ​രോ​ധി​ച്ചു. അ​ക്ര​മം പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വ​ട​ക്ക​ന്‍ ഗു​ജ​റാ​ത്തി​ലേ​ക്കു​ള്ള ബ​സ്​ സ​ര്‍​വി​സു​ക​ള്‍ നി​ര്‍​ത്തി​വെ​ച്ച​താ​യി ഗു​ജ​റാ​ത്ത്​ സ്​​റ്റേ​റ്റ്​ റോ​ഡ്​ ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ കോ​ര്‍​പ​റേ​ഷ​ന്‍ (ജി.​എ​സ്.​ആ​ര്‍.​ടി.​സി) അ​റി​യി​ച്ചു. ഗാ​ന്ധി​ന​ഗ​ര്‍, പ​ഠാ​ന്‍, മെ​ഹ്​​സാ​ന, സ​ബ​ര്‍​ക​ന്ധ, ബ​ന​സ്​​ക​ന്ധ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ര്‍​വി​സു​ക​ളാ​ണ്​ നി​ര്‍​ത്തി​യ​ത്. അ​ഹ്​​മ​ദാ​ബാ​ദി​നും വ​ട​ക്ക​ന്‍ ഗു​ജ​റാ​ത്തി​നും ഇ​ട​യി​ലു​ള്ള എ​ല്ലാ സ​ര്‍​വി​സു​ക​ളും റ​ദ്ദാ​ക്കി​യ​താ​യി ജി.​എ​സ്.​ആ​ര്‍.​ടി.​സി അ​റി​യി​ച്ചു. ആ​ക്ര​മി​ക​ള്‍ ബ​സി​നെ ല​ക്ഷ്യം​വെ​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ടാ​ണ്​ തീ​രു​മാ​നം. സ്​​ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യാ​ല്‍ സ​ര്‍​വി​സ്​ പു​ന​രാ​രം​ഭി​ക്കും.

ആദ്യം പോയി മാറിടം മറയ്ക്കൂ,ഇല്ലെങ്കില്‍ പൊലീസല്ല സൈനികനും നോക്കും; മാറിടം മറക്കാതെ ഒരു ഫോട്ടോ, വിദ്യയ്ക്ക് കിട്ടിയതി കിടിലന്‍ പണി

ഗു​ജ​റാ​ത്ത്​ ഉ​ള്‍​പ്പെ​ടെ നാ​ല്​ സം​സ്​​ഥാ​ന​ങ്ങ​ള്‍ പ​ത്മാ​വ​തി​ന്​ നേ​ര​േ​ത്ത വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. ക​ര്‍​ണി​സേ​ന​യു​ടെ ഭീ​ഷ​ണി​യെ​തു​ട​ര്‍​ന്ന്​ ചി​ല തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​ല്‍ നി​ന്ന്​ സ്വ​യം പി​ന്മാ​റി​യി​ട്ടു​ണ്ട്. തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍​ക്ക്​ ക​ര്‍​ണി​സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ന്ന​റി​യി​പ്പു​മാ​യി ക​ത്ത്​ ന​ല്‍​കി​യി​രു​ന്നു. മു​ന്ന​റി​യി​പ്പ്​ അ​വ​ഗ​ണി​ച്ച്‌​ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യാ​ല്‍ എ​ന്ത്​ സം​ഭ​വി​ക്കു​മെ​ന്ന്​ ജ​നു​വ​രി 25ന്​ ​കാ​ണ​ാ​മെ​ന്നാ​യി​രു​ന്നു ക​ത്തി​ലെ ഭീ​ഷ​ണി.
അ​തേ​സ​മ​യം, ചി​ത്ര​ത്തി​ന്​ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ വീ​ണ്ടും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്​ മ​ധ്യ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി ശി​വ്​​രാ​ജ്​ സി​ങ്​ ചൗ​ഹാ​ന്‍ പ​റ​ഞ്ഞു. രാ​ജ​സ്​​ഥാ​ന്‍ സ​ര്‍​ക്കാ​റും അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

നടിയെ ആക്രമിച്ച സംഭവം; ക്ലിപ്പിലെ ‘സ്ത്രീ ശബ്ദം’ ആരുടേത്?; നീതിക്കവേണ്ടി പോരാടാന്‍ ദിലീപിന് കിട്ടിയത് പുതിയ പിടിവള്ളി

Comments

comments

LEAVE A REPLY