കൊച്ചുണ്ണിയ്‌ക്ക് പിന്നാലെ ഇത്തിക്കരപക്കിയും; നായകനാകാന്‍ മമ്മൂട്ടിയും മോഹന്‍ലാലും?മമ്മൂട്ടി ആരാധകരെ അമ്പരപ്പിച്ച് സംവിധായകന്‍

0
69

കൊച്ചുണ്ണിയ്‌ക്ക് പിന്നാലെ ഇത്തിക്കരപക്കിയും; നായകനാകാന്‍ മമ്മൂട്ടിയും മോഹന്‍ലാലും?മമ്മൂട്ടി ആരാധകരെ അമ്പരപ്പിച്ച് സംവിധായകന്‍

റോഷന്‍ ആന്‍‌ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി പ്രഥാനകഥാപാത്രത്തെ അവതരിപ്പിച്ച ‘കായംകുളം കൊച്ചുണ്ണി’ മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകള്‍ കീഴടക്കുകയാണ്. എന്നാല്‍ അതിഥി വേഷത്തിലെത്തി മോഹന്‍ലാല്‍ അവതരിപ്പിച്ച ഇത്തിക്കരപക്കി എന്ന കഥാപാത്രമായിരുന്നു ഏറ്റവും കൂടുതല്‍ ജനശ്രദ്ധ നേടിയത്.
കാളിദാസിന്‍റെ പുതിയ ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്; ആരാധകരെ ഞെട്ടിച്ചത് മെഗാസ്റ്റാര്‍

റോഷന്‍ ആന്‍ഡ്രൂസ് ഇപ്പോള്‍ മറ്റൊരു ചിത്രത്തെക്കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കിയ്‌ക്ക് ഇത്രയധികം ജനശ്രദ്ധപിടിച്ചുപറ്റാന്‍ കഴിഞ്ഞതുകൊണ്ടുതന്നെ പക്കിയുടെ ഐതിഹ്യകഥകളും ചരിത്ര സംഭവങ്ങളും ചേര്‍ത്തുള്ള ഒരു സിനിമയാണ് ആലോചിക്കുന്നതെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.
സല്ലാപം ആനിയില്‍ നിന്നും മഞ്ജുവിലേക്കെത്തിയതിങ്ങനെ.; വെളിപ്പെടുത്തലുമായി സിന്ധു ലോഹിതദാസ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെ നായകനാകുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അതേ സമയം ഇത്തിക്കരപക്കിയുടെ കഥ മുഴുനീള സിനിമയാക്കാനുള്ള ആശയം പറഞ്ഞ് തന്നത് മമ്മൂട്ടിയാണെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.
‘കിരീടം സൂപ്പര്‍ഹിറ്റായി, പക്ഷേ അവര്‍ ലോഹിതദാസിനെ അവഗണിച്ചു, എന്റെ പേര് പോലും ഇല്ലല്ലോയെന്ന് പറഞ്ഞ് വിഷമിച്ചു’സിന്ധുവിന്റെ വെളിപ്പെടുത്തല്‍

നിര്‍മാതാവ് ആന്റോ ജോസഫുമായിട്ടായിരുന്നു ഇക്കാര്യം മമ്മൂട്ടി ആദ്യം സൂചിപ്പിച്ചത്. ഇനി ചിത്രത്തില്‍ പക്കിയുടെ റോള്‍ ആര്‍ക്കായിരിക്കും എന്ന് കാത്തിരുന്നുതന്നെ കാണേണ്ടതാണ്.

അവരുടെ ലക്ഷ്യം ഇതാണ്;ഡബ്ല്യു.സി.സിയെ പൊളിച്ചടുക്കി വീണ്ടും ബാബുരാജ്

Comments

comments

LEAVE A REPLY