‘കിങ് ഖാന്റെ’ ദര്‍ശനം കിട്ടിയില്ല; ഷാരൂഖ് ഖാന്‍റെ വീട്ടിന് മുമ്ബില്‍ ആരാധകന്‍ സ്വയം കഴുത്തറുത്തു, വീഡിയോ പുറത്ത്

0
3

‘കിങ് ഖാന്റെ’ ദര്‍ശനം കിട്ടിയില്ല; ഷാരൂഖ് ഖാന്‍റെ വീട്ടിന് മുമ്ബില്‍ ആരാധകന്‍ സ്വയം കഴുത്തറുത്തു, വീഡിയോ പുറത്ത്

മുംബൈ: ആരാധകര്‍ക്ക് സിനിമാ താരങ്ങളോടുളള ആരാധന വൈകാരികമാണ്. ബോളിവുഡില്‍ ആണെങ്കില്‍ ആരാധകരുടെ സ്നേഹവും ആരാധനയുടെ വ്യാപ്തിയും പറയുകയും വേണ്ട. നമ്മുടെയൊക്കെ ജീവിതത്തിന്റെ തന്നെ ഭാഗമായി സിനിമകളും സിനിമാ താരങ്ങളും മാറിക്കഴിഞ്ഞത് കൊണ്ടാണ് അടുപ്പവും ഏറെയാവുന്നത്. പലപ്പോഴും തങ്ങളുടെ ഇഷ്ട താരത്തിനായി ആരാധകര്‍ എന്തും ചെയ്യാന്‍ മടിക്കില്ല.
മിക്ക ദിവസങ്ങളിലും ആത്മഹത്യയെ കുറിച്ച്‌ ചിന്തിച്ചിരുന്നു; വെളിപ്പെടുത്തലുമായി എആര്‍ റഹ്മാന്‍

കഴിഞ്ഞ ദിവസം വിജയിയുടെ സര്‍ക്കാര്‍ ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി ആരാധകര്‍ ഒരു കട്ടൗട്ട് നിര്‍മ്മിച്ചത് ചര്‍ച്ചയായി മാറിയിരുന്നു. കേരളത്തില്‍ ഇന്നുവരെ ഉണ്ടാക്കിയതില്‍ ഏറ്റവും വലിയ കട്ടൗട്ടാണ് ഇതെന്നായിരുന്നു വിജയ് ആരാധകരുടെ അവകാശവാദം.
‘എങ്ക വീട്ടു മാപ്പിള’ തീര്‍ന്നിട്ടും തലയൂരാനാകാതെ ആര്യ; നടനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

എന്നാല്‍ ബോളിവുഡിലെ കിങ് ഖാന്‍ എന്നറിയപ്പെടുന്ന ഷാറൂഖ് ഖാന്റെ ആരാധകന്‍ ചെയ്തത് ഒരല്‍പം കടന്ന കൈയാണ്. ഷാരൂഖിനെ കാണാന്‍ കഴിയാത്തതില്‍ മനംനൊന്ത ആരാധകന്‍ സ്വയം കഴുത്ത് അറുക്കുകയാണ് ചെയ്തത്. കൊല്‍ക്കത്ത സ്വദേശിയായ സലീം എന്ന 35കാരനാണ് കടുംകൈ ചെയ്തത്.
പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ മെഗാസ്റ്റാര്‍;കുള്ളന്‍ മാത്രമല്ല, ഇക്ക എത്തുന്നത് മൂന്ന് വ്യത്യസ്‌ത ഗെറ്റപ്പുകളില്‍!

കൊല്‍ക്കത്തയില്‍ നിന്നും മുംബൈയിലെ ഷാരൂഖിന്റെ വീട്ടിന് മുമ്ബില്‍ നൂറുകണക്കിന് ആരാധകര്‍ക്കൊപ്പം അദ്ദേഹവും എത്തി. എന്നാല്‍ ഷാരൂഖിനെ കാണാന്‍ കഴിയാതിരുന്ന നിരാശയില്‍ സലീം സ്വയം കഴുത്ത് മുറിക്കുകയായിരുന്നു. ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ബാബാ ആശുപത്രിയിലുളള അദ്ദേഹം സുഖപ്പെട്ട് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയില്‍ നിന്നും ഇടവേള എടുത്തത് ഇതിനായിരുന്നോ?;ട്വിറ്ററിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രുതി ഹസന്‍

Comments

comments

LEAVE A REPLY