കാസ്റ്റിംഗ് കൗച്ചിന് നടിമാരും കാരണക്കാര്‍; പുരുഷന്മാരെ മാത്രം കുറ്റം പറയേണ്ട; വിവാദ വെളിപ്പെടുത്തലുമായി ആന്‍ഡ്രിയ ജെര്‍മിയ

സിനിമാ മേഖലയെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്ന കാസ്റ്റിങ്ങ് കൗച്ച്‌ ആരോപണങ്ങളില്‍ സ്ത്രീകളും കുറ്റക്കാരാണെന്ന വിവാദ ആരോപണവുമായി നടി ആന്‍ഡ്രിയ ജെര്‍മിയ.
ഈ മൂന്നു പേര്‍ക്ക് വേണ്ടി അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ കേള്‍ക്കുന്ന ചീത്ത വിളിക്ക് കണക്കില്ല;അമ്മയില്‍ നിന്നും ചോര ഊറ്റിക്കുടിക്കുന്ന സംഘടനയാണ് ഡബ്ല്യുസിസി,തുറന്നടിച്ച്‌ ബാബു രാജ്

കാസ്റ്റിങ് കൗച്ച്‌ പ്രവണതയ്ക്ക് പുരുഷന്‍മാരെ മാത്രം കുറ്റം പറയാന്‍ പറ്റില്ല. സ്ത്രീകള്‍ അരുത് എന്ന് പറഞ്ഞാല്‍ തീരുന്ന പ്രശ്നമേയുള്ളു. തനിക്ക് ഇതു വരെ കാസ്റ്റിങ്ങ് കൗച്ചിന് ഇരയാവേണ്ടി വന്നിട്ടില്ലെന്ന് പറഞ്ഞ അവര്‍ ഇതുവരെയും ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിടാത്ത ഒരുപാട് നടിമാരെ തനിക്ക് അറിയാമെന്നും വ്യക്തമാക്കി.
ദിലീപിനോട് രാജിവയ്ക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു: ഡബ്ല്യുസിസിയെ പൊളിച്ചടുക്കി മോഹന്‍ലാല്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

‘സ്ത്രീകള്‍ക്ക് തങ്ങളുടെ സ്വന്തം കഴിവില്‍ വിശ്വാസം വേണം. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന പ്രതിഛായ അനുസരിച്ചായിരിക്കും തിരിച്ചും അവര്‍ പ്രതികരിക്കുക.അവസരങ്ങള്‍ ലഭിക്കാനായി കിടപ്പറ പങ്കിടാന്‍ നടികള്‍ തയ്യാറാകാതിരുന്നാല്‍ ആരും അത്തരം ആവശ്യങ്ങളുമായി മുന്നോട്ട് വരില്ല.
ഡബ്ല്യുസിസിഅംഗങ്ങളുടെ ആരോപണങ്ങള്‍;വിമര്‍ശകരുടെ വായടപ്പിച്ച്‌ നിര്‍ണ്ണായക നീക്കവുമായി മോഹന്‍ലാല്‍ !

സ്ത്രീകള്‍ക്ക് തങ്ങളുടെ കഴിവിന്‍ സ്വയം വിശ്വാസം വേണം. എനിക്ക് ഇതുവരെ ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. കാരണം, എന്നെ പരിചയപ്പെടുന്നവര്‍ക്ക് അവരുടെ വൃത്തിക്കെട്ട ഉദ്ദേശങ്ങള്‍ എന്റെ മുന്നില്‍ നടക്കില്ലെന്ന് അറിയാം’ ആന്‍ഡ്രിയ പറഞ്ഞു.
അലന്‍സിയറിന്‍റെ പ്രവൃത്തികള്‍ മൂലം ഫഹദും ടൊവീനോയും അപമാനിതരായി; നടനെതിരെ വീണ്ടും ഗുരുതര ആരോപണം

Comments

comments

LEAVE A REPLY