കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ പരസ്യമായി ചുംബിച്ച്‌ പുലിവാല് പിടിച്ച്‌ ഛായഗ്രാഹകന്‍,വീഡിയോ വൈറല്‍ ആകുന്നു

0
0

കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ പരസ്യമായി ചുംബിച്ച്‌ പുലിവാല് പിടിച്ച്‌ ഛായഗ്രാഹകന്‍,വീഡിയോ വൈറല്‍ ആകുന്നു

കാജല്‍ അഗര്‍വാളിന്റെ ഏറ്റവും പുതിയ ചിത്രം കവചം എന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍. പൊതുവേദിയില്‍ ഛായഗ്രാഹകന്‍ ഛോട്ടാ കെ.നായിഡു അനുവാദമില്ലാതെ അപ്രതീക്ഷിതമായി കാജലിനെ ചുംബിക്കുകയായിരുന്നു.
വിജയ്‌ രണ്ടുംകല്‍പ്പിച്ചു തന്നെ; സര്‍ക്കാര്‍ വിവാദങ്ങള്‍ക്ക് പിന്നാലെ വിജയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും മാധ്യമപ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സദസ്സില്‍ ഛോട്ടാ കെ.നായിഡുവിന്റെ പ്രവൃത്തി വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.
എന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ആണ്, പക്ഷേ ഞാന്‍ പഠിച്ചത് മമ്മൂട്ടിയെന്ന പുസ്തകമാണ്;അപ്രതീക്ഷിതമായി മമ്മൂട്ടിയില്‍ നിന്നും ലഭിച്ച സമ്മാനം ഇതാണ്,തുറന്ന് പറഞ്ഞ് ടിനി ടോം

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ഛോട്ടോ കെ.നായിഡു ചുംബിച്ചപ്പോള്‍ പൊതുവേദിയില്‍ അനിഷ്ടം കാണിക്കാതിരുന്ന കാജല്‍ ഇതേപറ്റിയുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രൂക്ഷമായി പ്രതികരിച്ചത് വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി. ഛോട്ടോ കെ.നായിഡുവിന്റെ പ്രവൃത്തിയില്‍ കാജല്‍ അങ്ങേയറ്റം അസ്വസ്ഥയായിരുന്നു എന്നാണ് വ്യക്തമാക്കിയത്.
ഓണ്‍സ്‌ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവുന്നയാളാണ് താന്‍!. എന്തുകൊണ്ട് ഹോട്ട് രംഗങ്ങളില്‍ അഭിനയിക്കുന്നു; തുറന്നടിച്ച്‌ സാധിക വേണുഗോപാല്‍

Comments

comments

LEAVE A REPLY