കളി കാര്യമായി;പേളിയെ തല്ലി ഷിയാസ്, സംരക്ഷകനായെത്തിയ സുരേഷിനെതിരെയും ആക്രോശം!; അരങ്ങേറിയത് അതിനാടകീയ രംഗങ്ങള്‍- വീഡിയോ വൈറല്‍ ആകുന്നു

0
74

കളി കാര്യമായി;പേളിയെ തല്ലി ഷിയാസ്, സംരക്ഷകനായെത്തിയ സുരേഷിനെതിരെയും ആക്രോശം!; അരങ്ങേറിയത് അതിനാടകീയ രംഗങ്ങള്‍- വീഡിയോ വൈറല്‍ ആകുന്നു

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് ബിഗ് ബോസ് മലയാള പതിപ്പില്‍ മത്സരിക്കാനെത്തിയത്.
‘എല്ലാം മോഹന്‍ലാല്‍ അറിഞ്ഞിരുന്നു’:മോഹന്‍ലാലിനെതിരെയുള്ള നടിയുടെ വാക്കുകള്‍ വിവാദമാകുന്നു

16 പേരുമായി തുടങ്ങിയ പരമ്ബരയില്‍ നിന്നും ഇടയ്ക്ക് ചിലര്‍ പുറത്തുപോയപ്പോള്‍ മറ്റ് ചിലര്‍ എത്തിയിരുന്നു. പ്രവചനാതീതമായ കാര്യങ്ങളാണ് പലപ്പോഴും ബിഗ് ബോസില്‍ അരങ്ങേറുന്നത്. മോഹന്‍ലാല്‍ അവതാരകനായെത്തിയ പരിപാടി വിജയകരമായി മുന്നേറുകയാണ്. വ്യത്യസ്തമാര്‍ന്ന ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെ നല്‍കി ബിഗ് ബോസ് മത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിക്കുകയാണ്.
തിലകനെയും ഷമ്മിയെയും ചേര്‍ത്ത് പറഞ്ഞത്;കോമഡിയായിരുന്നു ഉദേശിച്ചതെന്ന് മുകേഷ്: പൊട്ടിത്തെറിച്ച് ഷമ്മി തിലകന്‍,സമാധാനിപ്പിക്കാന്‍ മോഹന്‍ലാലിന്‍റെ ഇടപെടല്‍

അതാത് ആഴ്ചയിലെ പ്രകടനവും പ്രേക്ഷകരുടെ വോട്ടിങ്ങുമൊക്കെ കണക്കിലെടുത്താണ് പുറത്തേക്ക് പോവേണ്ടി വരുന്ന മത്സരാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നത്. വേദനാജനകമായ കാര്യമാണെങ്കില്‍ക്കൂടിയും അവതാരകനെന്ന നിലയില്‍ തനിക്ക് ആ ദൗത്യം പൂര്‍ത്തിയാക്കിയേ പറ്റൂവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
മമ്മൂട്ടി-മോഹന്‍ലാല്‍ താരതമ്യം;നിങ്ങളില്‍ ആരാണ് മികച്ച നടന്‍, ലാലേട്ടനെ കുടുക്കാന്‍ അവതാരകന്‍റെ ചോദ്യം ഇക്ക ആരാധകരെ കോരിത്തരിപ്പിച്ച് ഏട്ടന്‍റെ മാസ്സ് മറുപടി- വീഡിയോ കാണാം

ചാനലുകളിലും സിനിമയിലും കാണുന്നത് പോലെയല്ല പലരുടെയും യഥാര്‍ത്ഥ മുഖമെന്ന കാര്യം കൂടിയാണ് ഈ പരിപാടിയിലൂടെ വ്യക്തമാവുന്നത്. 46മാത്തെ എപ്പിസോഡിനിടയിലും ഇത് വ്യക്തമാവുന്ന തരത്തിലുള്ള ചില സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അതേക്കുറിച്ച്‌ കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഇയാളെയൊക്കെ എടുത്ത് കിണറ്റിലിടാനാണ് തോന്നുന്നത് ! ; മിണ്ടേണ്ട സമയങ്ങളിലൊക്കെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് പഴം വിഴുങ്ങിയിരുന്ന മനുഷ്യനാണ് ഇപ്പോള്‍ പൊതു സമക്ഷത്തില്‍ ഇത്ര പരിഹാസ്യമായ വീരസ്യം വിളമ്ബുന്നത്, മോഹന്‍ലാലിന്‍റെ തീപ്പൊരി പ്രസംഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മറ്റൊരു താരം രംഗത്ത്

പേളിക്ക് കിട്ടിയ വാക്ക്

വ്യത്യസ്ത തരത്തിലുള്ള ടാസ്‌ക്കുകളുമായാണ് പരിപാടി മുന്നേറുന്നത്. പാട്ടുപാടിയും നൃത്തം ചെയ്തുമൊക്കെയാണ് ബിഗ് ബോസിലെ ഓരോ ദിനവും തുടങ്ങുന്നത്. സാധകം ചെയ്തായിരുന്നു കഴിഞ്ഞ ദിവസത്തെ പരിപാടിക്ക് തുടക്കമായത്. ഇതിന് പിന്നാലെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി പുതിയൊരു ടാസ്‌ക് നല്‍കിയത്.
മോഹന്‍ലാലിന് നേരെ ‘തോക്കു’ചൂണ്ടിയതില്‍ വിശദീകരണവുമായി അലന്‍സിയര്‍;ആരാധകര്‍ കട്ട കലിപ്പില്‍

ഒരു വാക്ക് നല്‍കിയതിന് ശേഷം ആ വാക്കും തങ്ങളുടെ ജീവിതവും ചേര്‍ത്ത് സംസാരിക്കുകയെന്ന ടാസ്‌ക്കായിരുന്നു നല്‍കിയത്. അവരവര്‍ക്ക് ലഭിച്ച വാക്കിനെക്കുറിച്ച്‌ മത്സരാര്‍ത്ഥികള്‍ വാചാലരാവുന്നുണ്ടായിരുന്നു. വെറുപ്പ് എന്ന വാക്കായിരുന്നു പേളിക്ക് ലഭിച്ചത്.

 

Comments

comments

LEAVE A REPLY