ഒരു നയന്‍താര ആരാധകന് ഏതറ്റം വരെ പോകാം?;ചാന‌ല്‍ പരിപാടിയില്‍ നയര്‍താരയെ കണ്ട യുവാവ് ചെയ്തത്,വീഡിയോ പുറത്ത്

0
0

ഒരു നയന്‍താര ആരാധകന് ഏതറ്റം വരെ പോകാം?;ചാന‌ല്‍ പരിപാടിയില്‍ നയര്‍താരയെ കണ്ട യുവാവ് ചെയ്തത്,വീഡിയോ പുറത്ത്

ചാന‌ല്‍ പരിപാടിയില്‍ നയര്‍താരയെക്കണ്ട് പൊട്ടിക്കരയുന്ന ആരാധകന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. തീയറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന കൊലമാവ് കോകിലയുടെ പ്രമോഷന്റെ ഭാ​ഗമായി ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് ആരാധകന്റെ സ്നേഹം കണ്ട് താരം തന്നെ അമ്ബരന്നത്.
അമ്പരപ്പോടെ മമ്മൂട്ടി ആരാധകര്‍; പതിവുകള്‍ എല്ലാം തെറ്റിച്ച് പേരന്‍പ്

നയന്‍താരയെ സ്റ്റേജില്‍ തൊട്ടടുത്ത് കണ്ട സന്തോഷത്തില്‍ പൊട്ടിക്കരയുകയായിരുന്നു യുവാവ്. അയാളുടെ കയ്യില്‍ തന്റെ പേര് പച്ചകുത്തിയിരിക്കുന്നത് കണ്ടതും നയന്‍താരയും അതിശയിച്ചു. പിന്നെ ആരാധകനരികിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍സ്.
ഇപ്പോഴും വേദന അതോര്‍ത്താണ്!;എന്തെഴുതിയാലും നഷ്ടം വിവരിക്കാനാകുന്നില്ല,ആരാധകരുടെ കണ്ണ് നനയിച്ച് മമ്മൂട്ടിയുടെ വാക്കുകള്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

നവാഗതനായ നെല്‍സണ്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന കൊലമാവ് കോകില ലൈക്ക പ്രൊഡക്ഷന്‍സ് ആണ് നിര്‍മിക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ​ഗാനങ്ങളെല്ലാം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ശരണ്യ പൊന്‍വണ്ണന്‍, ആര്‍.എസ് ശിവാജി, ശരവണന്‍, രാജേന്ദ്രന്‍, ഹരീഷ പേരടി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
മോഹന്‍ലാല്‍ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ പണം‌വാരിപ്പടമായി അത് മാറി;തമിഴിലും തെലുങ്കിലും 150 ദിവസം ഓടി, പക്ഷേ ആദ്യ ദിനം തിയേറ്ററില്‍ സംഭവിച്ചത്,തുറന്ന് പറഞ്ഞ് സംവിധായകന്‍

Comments

comments

LEAVE A REPLY