ഒരു ദിവസം മാറിപ്പോയിരുന്നെങ്കില്‍; ഞെട്ടലില്‍ നിന്ന് ഇപ്പോഴും മുക്തയായിട്ടില്ല:തുറന്നടിച്ച്‌ ശ്രുതി ഹാസന്‍,ട്വിറ്റില്‍ ഞെട്ടി സിനിമാലോകം

0
6

ഒരു ദിവസം മാറിപ്പോയിരുന്നെങ്കില്‍; ഞെട്ടലില്‍ നിന്ന് ഇപ്പോഴും മുക്തയായിട്ടില്ല:തുറന്നടിച്ച്‌ ശ്രുതി ഹാസന്‍,ട്വിറ്റില്‍ ഞെട്ടി സിനിമാലോകം

കാലിഫോര്‍ണിയയെ പിടിച്ചുലച്ച കാട്ടുതീയില്‍നിന്ന് കഷ്ടിച്ച്‌ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ ശ്രുതിഹാസന്‍. കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നതിന് ഒരു ദിവസം മുന്‍പുവരെ ലോസ് ആഞ്ചല്‍സിലും മാലിബുവിലും താന്‍ ഉണ്ടായിരുന്നെന്ന് ശ്രുതിഹാസന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
കാട്ടുതീയേക്കുറിച്ച്‌ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാനുവുന്നില്ലെന്നും എല്ലാവരോടും സുരക്ഷിതകരായി ഇരിക്കുവാനമായിരുന്നു ശ്രുതിയുടെ ട്വിറ്റ്.
രമ്യാ കൃഷ്ണനല്ല, പകരം രാജമാത ശിവകാമിയാകുന്നത് ഈ സൂപ്പര്‍ നായിക,വെളിപ്പെടുത്തലുമായി രാജമൗലി

ലോക പ്രശസ്ത ഗായിക ലേഡി ഗാഗ, ഹോളിവുഡ് നടിയും മോഡലുമായ കിം കര്‍ദാഷിന്‍, ഹോളിവുഡ് നടന്‍ റെയന്‍ വില്‍സണ്‍, സംവിധായകന്‍ ഗ്യുലര്‍മോ ഡെല്‍ ടോറോ, ഗായിക മെലിസ എതറിഡ്ജ്, ഡെനിസ് റിച്ചാര്‍ഡ്‌സ് തുടങ്ങിയവര്‍ കാട്ടുതീ കാരണം കാലിഫോര്‍ണിയയിലെ തങ്ങളുടെ വീടുകള്‍ ഒഴിഞ്ഞുപോയിരുന്നു.
തോല്‍ക്കാതെ വിജയുടെ ‘സര്‍ക്കാര്‍’; അണ്ണാ ഡിഎംകെയെ പ്രകോപിപ്പിച്ച രംഗം യാഥാര്‍ത്ഥ്യമാക്കി ആരാധകര്‍,വീഡിയോ തരംഗമാകുന്നു

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

വളരെ വേഗത്തിലാണ് കാലിഫോര്‍ണിയ നഗരത്തിലേക്ക് കാട്ടുതീ പടര്‍ന്നു പിടിച്ചത്. കാട്ടുതീയില്‍ 23 പേര്‍ മരിക്കുകയും 6400 വീടുകള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു. രണ്ടര ലക്ഷത്തോളം പേരെയാണ് കാട്ടുതീ മൂലം മാറ്റി പാര്‍പ്പിച്ചത്. വൂള്‍സി ഫയര്‍ എന്നു പേരിട്ടിരിക്കുന്ന കാട്ടുതീ, കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ്.
2.0യ്ക്ക് കാത്തിരിക്കുന്ന ആരാധകര്‍ നിരാശരാകേണ്ടി വരും;സ്റ്റൈല്‍ മന്നനും രക്ഷയില്ല

Comments

comments

LEAVE A REPLY