ഒത്തിരി നാളായി ആഗ്രഹിക്കുന്നു മമ്മൂട്ടിക്ക് ഒരുമ്മ തരാന്‍’:വീഡിയോ വൈറല്‍ ആകുന്നു

0
3

ഒത്തിരി നാളായി ആഗ്രഹിക്കുന്നു മമ്മൂട്ടിക്ക് ഒരുമ്മ തരാന്‍’:വീഡിയോ വൈറല്‍ ആകുന്നു

ഒത്തിരി നാളായി ആഗ്രഹിക്കുന്നു മമ്മൂട്ടിക്ക് ഒരുമ്മ തരാന്‍, ഇതാരാ പറയുന്നതെന്നറിയുംപ്പ് മലയാളത്തിന്റെ സ്വന്തം നടി കവിയൂര്‍ പൊന്നമ്മ. ഇത്രയും നാള്‍ പേടിയായിരുന്നു എന്നും മമ്മൂട്ടിയോട് കവിയുര്‍ പൊന്നമ്മ പറയുന്നു.
നരസിംഹത്തിന് മുകളില്‍ നില്‍ക്കണമെങ്കില്‍ അതിന് ഒരു താരമേയുള്ളൂ, അത് മമ്മൂട്ടിയാണ്!;മെഗാസ്റ്റാര്‍ ആരാധകരെ ഞെട്ടിച്ച സംഭവം വെളിപ്പെടുത്തി സംവിധായകന്‍

ഇപ്പോള്‍ വൈറലായിരിക്കുന്നത് അവരുടെ വീഡിയോ ആണ്. എന്തായാലും കവിയൂര്‍ പൊന്നമ്മയുടെ ആ ആഗ്രഹം സാധിച്ചു, നിറഞ്ഞ സന്തോഷത്തോടെ കവിയൂര്‍ പൊന്നമ്മയുടെ സ്നേഹം മമ്മൂട്ടി ഏറ്റു വാങ്ങി.
മോഹന്‍ലാലിനു വേണ്ടി മാത്രമാണ് അങ്ങനെ ചെയ്തത്; ഒടിയന്‍ കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത,സംഗതി പൊളിക്കും,തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്.

രജനികാന്തിനെ വ്യത്യസ്തനാക്കുന്നതും ഇതൊക്കെ തന്നെയാണ്;ഇഷ്ടപ്പെട്ട സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞ് സ്റ്റൈല്‍മന്നന്‍

Comments

comments

LEAVE A REPLY