‘എല്ലാം മോഹന്‍ലാല്‍ അറിഞ്ഞിരുന്നു’:മോഹന്‍ലാലിനെതിരെയുള്ള നടിയുടെ വാക്കുകള്‍ വിവാദമാകുന്നു

0
15

‘എല്ലാം മോഹന്‍ലാല്‍ അറിഞ്ഞിരുന്നു’:മോഹന്‍ലാലിനെതിരെയുള്ള നടിയുടെ വാക്കുകള്‍ വിവാദമാകുന്നു

നടിയെ ആക്രമിച്ച കേസില്‍ കക്ഷിചേരല്‍ ഹര്‍ജി നല്‍കിയ താല്‍ ചതിക്കപ്പെട്ടെന്ന് ഹണി റോസിന്റെ വെളിപ്പെടുത്തല്‍. ചൊവ്വാഴ്ച നടന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്‌തു.
തിലകനെയും ഷമ്മിയെയും ചേര്‍ത്ത് പറഞ്ഞത്;കോമഡിയായിരുന്നു ഉദേശിച്ചതെന്ന് മുകേഷ്: പൊട്ടിത്തെറിച്ച് ഷമ്മി തിലകന്‍,സമാധാനിപ്പിക്കാന്‍ മോഹന്‍ലാലിന്‍റെ ഇടപെടല്‍

‘ഹര്‍ജി തയ്യാറാക്കിയത് ബാബുരാജാണ്. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് ബാബുരാജുമായി താന്‍ സംസാരിച്ചത്. ഒപ്പ് വാട്സാപ്പില്‍ അയച്ചുതന്നാല്‍ മതിയെന്ന് പറഞ്ഞു. ഹര്‍ജിയിലെന്താണെന്ന് അറിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അവര്‍ അതിന് സമ്മതിച്ചില്ല. അതുപറ്റില്ലെന്നും ഹര്‍ജി കാണണമെന്നും പറഞ്ഞപ്പോള്‍ ഒന്നും മൂന്നും പേജുകള്‍ അയച്ചുതന്നു. രണ്ടാംപേജിലാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഭാഗം ഉണ്ടായിരുന്നത്. ഇത് താന്‍ അറിഞ്ഞിരുന്നില്ല’- ഹണി റോസ് പറഞ്ഞു.
മമ്മൂട്ടി-മോഹന്‍ലാല്‍ താരതമ്യം;നിങ്ങളില്‍ ആരാണ് മികച്ച നടന്‍, ലാലേട്ടനെ കുടുക്കാന്‍ അവതാരകന്‍റെ ചോദ്യം ഇക്ക ആരാധകരെ കോരിത്തരിപ്പിച്ച് ഏട്ടന്‍റെ മാസ്സ് മറുപടി- വീഡിയോ കാണാം

ഹര്‍ജി നല്‍കിയത് വനിതാ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ വ്യക്തിപരമായ തീരുമാനത്തിലായിരുന്നു എന്നായിരുന്നു മറ്റ് അമ്മ ഭാരവാഹികളുടെ നിലപാട്. കേസില്‍ കക്ഷിചേരാനുള്ള തീരുമാനം പാളിയതിന്റെ ഉത്തരവാദിത്വം മുഴുവന്‍ അവരിലേക്ക് മാത്രം ഒതുക്കുകയായിരുന്നു.

ദിലീപിനെ എതിര്‍ത്തതുകൊണ്ടാണോ മധുരരാജയില്‍ നിന്ന് പൃഥ്വിരാജിനെ മാറ്റിയത്? വെളിപ്പെടുത്തലുമായി സംവിധായകന്‍

ഹര്‍ജി നല്‍കാനുള്ള തീരുമാനം സംഘടനയുടേതായിരുന്നില്ലെന്നും വനിതാ അംഗങ്ങള്‍ സ്വന്തം താത്പര്യപ്രകാരം ചെയ്തതാണെന്നും ചൊവ്വാഴ്ച നടന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിനുശേഷം ട്രഷറര്‍ ജഗദീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ കൂടിയാലോചന ഉണ്ടായില്ല.

നടിയെ ആക്രമിച്ച കേസില്‍ താന്‍ പൂര്‍ണമായും ചതിക്കപ്പെട്ടു;ആവശ്യപ്പെട്ടത് വാട്ട്‌സാപ്പിലൂടെ അയക്കാന്‍, അമ്മയെ പ്രതിരോധത്തിലാക്കി തെളിവുകള്‍ പുറത്തുവിട്ട്‌ ഹണി റോസ്

Comments

comments

LEAVE A REPLY