എന്‍റെ മനസ്സില്‍ ഒരു കംപ്ലീറ്റ് ആക്ടറുണ്ട്.;ആരാധകരെ ഞെട്ടിച്ച്‌ ലാലേട്ടന്‍റെ വെളിപ്പെടുത്തല്‍

0
9

എന്‍റെ മനസ്സില്‍ ഒരു കംപ്ലീറ്റ് ആക്ടറുണ്ട്.;ആരാധകരെ ഞെട്ടിച്ച്‌ ലാലേട്ടന്‍റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: മലയാളികളുടെ സ്വന്തം ലാലേട്ടന് ചാര്‍ത്തികൊടുത്തൊരു പേരുണ്ട് കംപ്ലീറ്റ് ആക്ടര്‍. അഭിനയം കൊണ്ട് വിസ്മയിപ്പിച്ച്‌ ഏവരുടെയും ഹൃദയത്തിലിടം പിടിക്കാന്‍ ലാലേട്ടനല്ലാതെ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ ലാലേട്ടന്റെ മനസ്സില്‍ ഒരു കംപ്ലീറ്റ് ആക്ടറുണ്ട്. ജഗതി ശ്രീകുമാറാണ് ലാലേട്ടന്റെ മനസ്സിലെ കംപ്ലീറ്റ് ആക്ടര്‍.
പുറത്തുപറയാന്‍ പറ്റാത്ത പല കാര്യങ്ങളും അണിയറയില്‍ നടന്നു; മമ്മൂട്ടി ചിത്രത്തില്‍ സംഭവിച്ചത് തുറന്നടിച്ച്‌ സംവിധായകന്‍ ഭദ്രന്‍

നിരവധി ചിത്രങ്ങളില്‍ ലാല്‍ ജഗതി കോംപിനേഷനുകള്‍ നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്. കിലുക്കം, യോദ്ധ, മിന്നാരം, ഒളിമ്ബ്യന്‍ അന്തോണി ആദം, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലെ ഇരുവരുടെയും കോംപിനേഷനുകള്‍ മലയാളികളുടെ നെഞ്ചില്‍ തട്ടിയതാണ്.
‘ശ്വാസം നിലച്ചുപോകുമോ’: പൊളിച്ചടുക്കി ചിയാന്‍ വിക്രം ,ഞെട്ടിയത് സിനിമാലോകം, വീഡിയോ വൈറല്‍ ആകുന്നു

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

മനസ്സില്‍ ചേര്‍ത്തു വയ്ക്കാവുന്ന ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ നല്‍കിയ ലാല്‍ ജഗതി കോംപിനേഷന്റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് എല്ലാവരും.

 

Comments

comments

LEAVE A REPLY