എന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ആണ്, പക്ഷേ ഞാന്‍ പഠിച്ചത് മമ്മൂട്ടിയെന്ന പുസ്തകമാണ്;അപ്രതീക്ഷിതമായി മമ്മൂട്ടിയില്‍ നിന്നും ലഭിച്ച സമ്മാനം ഇതാണ്,തുറന്ന് പറഞ്ഞ് ടിനി ടോം

0
2

എന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ആണ്, പക്ഷേ ഞാന്‍ പഠിച്ചത് മമ്മൂട്ടിയെന്ന പുസ്തകമാണ്;അപ്രതീക്ഷിതമായി മമ്മൂട്ടിയില്‍ നിന്നും ലഭിച്ച സമ്മാനം ഇതാണ്,തുറന്ന് പറഞ്ഞ് ടിനി ടോം

മലയാളത്തിന്റെ അഭിനയ കുലപതികളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരേയും ഇഷ്ടമില്ലാത്ത താരങ്ങള്‍ മലയാളത്തില്‍ ഉണ്ടാകില്ല. മമ്മൂട്ടിയുടെ ഡ്യുപ്പയാണ് ടിനി ടോം സിനിമയിലേക്ക് എത്തുന്നത്. ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്’ മുതല്‍ ‘ഡ്രാമ’ വരെ നിരവധി ചിത്രങ്ങളില്‍ ടിനി ടോം അഭിനയിച്ചിട്ടുണ്ട്.
സര്‍ക്കാരി’ന് പണികൊടുത്ത് ആരോഗ്യവകുപ്പ്; വിജയ്‌യെ ഒന്നാം പ്രതിയാക്കി കേരളത്തില്‍ കേസ്

‘മമ്മൂട്ടിയും മോഹന്‍ലാലും രണ്ടു പുസ്തകങ്ങളാണ്. എന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെങ്കിലും സിനിമ കഴിഞ്ഞാല്‍ തികഞ്ഞ കുടുംബസ്ഥനായ, ഒരുപാട് പേരെ മറ്റാരും അറിയാതെ സഹായിക്കുന്ന മമ്മൂട്ടിയെന്ന പുസ്തകമാണ് ഞാന്‍ പഠിച്ചത്” – ടിനി ടോം പറയുന്നു.
‘തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് മമ്മൂട്ടി, അയാളിലെ മനുഷ്യനെ തിരിച്ചറിഞ്ഞവര്‍ ചുരുക്കം’;ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി മലയാളത്തിന്‍റെ സൂപ്പര്‍താരം

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

പുറമെ പരുക്കനും ഗൗരവക്കാരനുമാണെന്ന് തോന്നലുണ്ടാക്കുമെങ്കിലും അടുത്തറിയുന്നവരെയെല്ലാം സ്നേഹം കൊണ്ടും കരുതല്‍ കൊണ്ടും വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന് സിനിമയിലുള്ള എല്ലാവര്‍ക്കും അറിയാവുന്നതാണ്.
രണ്ടാമൂഴമല്ല അണിയറയില്‍ ഒരുങ്ങുന്നത് ഈ ബ്രഹ്മാണ്ട ചിത്രം;ഈ തീരുമാനം അസ്വസ്ഥരാക്കിയത് പ്രമുഖ താരങ്ങളെ

അപ്രതീക്ഷിതമായി മമ്മൂട്ടിയില്‍ നിന്നും ലഭിച്ച ഒരു സ്നേഹ സമ്മാനത്തെ കുറിച്ച്‌ മുന്‍പൊരിക്കല്‍ ടിനി ടോം തന്നെ സംസാരിച്ചിരുന്നു. മമ്മൂക്ക നല്‍കിയ ഷര്‍ട്ടും കണ്ണടയും ഇപ്പോഴും സൂക്ഷിച്ച്‌ വെച്ചിരിക്കുകയാണ് ടിനി ടോം.

Comments

comments

LEAVE A REPLY