എന്നെ മോഹന്‍ലാലിന്‍റെ വില്ലനാക്കിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി; ലാലേട്ടന്‍ ആരാധകരെ അമ്പരപ്പിച്ച് സൂപ്പര്‍താരത്തിന്‍റെ വെളിപ്പെടുത്തല്‍

0
0

എന്നെ മോഹന്‍ലാലിന്‍റെ വില്ലനാക്കിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി; ലാലേട്ടന്‍ ആരാധകരെ അമ്പരപ്പിച്ച് സൂപ്പര്‍താരത്തിന്‍റെ വെളിപ്പെടുത്തല്‍

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലാണ് തിലകന്റെ മകന്‍ ഷമ്മി തിലകന്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയെടുത്തത്, ‘ദേവാസുരം’ എന്ന ചിത്രത്തിലെ മുണ്ടയ്ക്കല്‍ ശേഖരന്‍ എന്ന കഥാപാത്രത്തിന് ഷമ്മി ശബ്ദം നല്‍കിയതോടെ പിന്നീടു സ്ക്രീനിനു മുന്നിലും ഷമ്മി തിലകന്റെ പ്രസന്‍സ് ശ്രദ്ധേയമായി, നിരവധി സിനിമകളില്‍ ശക്തനായ പ്രതിനായ കഥാപാത്രത്തെ അവതരിപ്പിച്ച ഷമ്മി തിലകന്‍ ശരിക്കും ഞെട്ടിപ്പോയത് പ്രജ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്യാന്‍ വിളിച്ചപ്പോഴാണ്.
ഇത്രയ്ക്ക് വേണമായിരുന്നോ;ഇത് കുടുംബം കലക്കുന്ന പ്രസംഗമായിപ്പോയി!! സുരഭി ലക്ഷ്മിയുടെ പ്രസംഗം വൈറലാകുന്നു

ജോഷി സാര്‍ വിളിച്ചപ്പോള്‍ ശരിക്കും അതിശയിച്ചു, മോഹന്‍ലാലിന് എതിരായി എന്നെപ്പോലെയൊക്കെ ഒരുത്തനെ ആരേലും കാസ്റ്റ് ചെയ്യുമോ എന്ന് ചിന്തിച്ചിരുന്നു.
എല്ലാത്തരം വേഷങ്ങളും ചെയ്യണമെന്നാണ് മനസ്സില്‍ അല്ലാത്ത ഒരാളെ നടന്‍ എന്ന് വിളിക്കാന്‍ സാധിക്കില്ല, പ്രതിനായക കഥാപാത്രങ്ങളും കോമഡി വേഷങ്ങളും താന്‍ ആസ്വദിച്ചാണ് ചെയ്തിട്ടുള്ളതെന്നും ഷമ്മി തിലകന്‍ പറയുന്നു.
പ്രതീക്ഷ തെറ്റിയില്ല,മമ്മൂട്ടിയുടെ രണ്ട് അഡാറ് പടങ്ങള്‍ വരുന്നു;മമ്മൂട്ടിയുടെ തന്നെ നിര്‍ദ്ദേശപ്രകാരമാണ് ഈ പ്രൊജക്‌ട് ഒരുങ്ങുന്നത്,തുറന്നുപറഞ്ഞ് സംവിധായകന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

പ്രേം നസീറിന് ഉള്‍പ്പടെയുള്ള നടന്മാര്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തപ്പോഴും സ്വന്തം ശബ്ദമാണ് താന്‍ കൊടുക്കാന്‍ ശ്രമിക്കുന്നതെന്നും ശബ്ദം കൊടുക്കുന്ന താരത്തിന്റെ സംസാര ശൈലി തന്റെ സംസാരവുമായി കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഷമ്മി തിലകന്‍ പറയുന്നു.
ഇത് കുറച്ചു കടുത്തുപോയില്ലേ അച്ചായാ?;കായംകുളം കൊച്ചുണ്ണിക്കായി നിരസിക്കേണ്ടി വന്നത് ഈ വമ്പന്‍ ചിത്രം

ഹിറ്റ് മേക്കര്‍ ജോഷിയുടെ ചിത്രങ്ങളാണ്‌ ഷമ്മി തിലകന്‍ എന്ന നടന് വലിയ രീതിയിലുള്ള ഇമേജ് നല്‍കിയത്. സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച നിരവധി ചിത്രങ്ങളില്‍ പ്രധാന പ്രതിനായകനായി ഷമ്മി തിലകന്‍ വേഷമിട്ടിട്ടുണ്ട്.
ഇത് കുറച്ചു കടുത്തുപോയില്ലേ അച്ചായാ?;കായംകുളം കൊച്ചുണ്ണിക്കായി നിരസിക്കേണ്ടി വന്നത് ഈ വമ്പന്‍ ചിത്രം

Comments

comments

LEAVE A REPLY