എന്തുകൊണ്ട് ഇതിനെയൊക്കെ പിന്തുണക്കുന്നു? മോഹന്‍ലാലിനോട് ഹിന്ദി താരങ്ങള്‍ ചോദിച്ചു,വെളിപ്പെടുത്തലുമായി ജഗദീഷ്

0
8

എന്തുകൊണ്ട് ഇതിനെയൊക്കെ പിന്തുണക്കുന്നു? മോഹന്‍ലാലിനോട് ഹിന്ദി താരങ്ങള്‍ ചോദിച്ചു,വെളിപ്പെടുത്തലുമായി ജഗദീഷ്

ദിലീപിന്റെ അംഗത്വവുമായി ബന്ധപ്പെട്ട താരസംഘടന എഎംഎംഎയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ മറ്റ് ഭാഷയിലെ സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലും അവമതിപ്പ് സൃഷ്ടിച്ചിട്ടുണ്ടെന്ന് സംഘടനയുടെ ട്രഷറര്‍ ജഗദീഷ്. ഇത് എഎംഎംഎ പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാലിനെ വ്യക്തിപരമായി വേദനിപ്പിച്ചിരുന്നുവെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ ജഗദീഷ് വ്യക്തമാക്കി.
ഇ​ന്ത്യ​ന്‍​ ​- 2ല്‍ മ​മ്മൂ​ട്ടി​യും​ ​ദു​ല്‍​ഖ​റു​മി​ല്ല;പകരം മലയാളത്തിലെ ഈ സൂപ്പര്‍താരങ്ങള്‍

‘ഈയിടെ മോഹന്‍ലാല്‍ മുംബൈയില്‍ പോയിരുന്നു. ഹിന്ദി സൂപ്പര്‍ താരങ്ങളൊക്കെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ ഇതിനെയൊക്കെ പിന്തുണയ്ക്കുന്നതെന്ന് അവര്‍ അദ്ദേഹത്തോട് ചോദിച്ചു. തമിഴ് പത്രത്തില്‍ വാര്‍ത്തയും വന്നു അദ്ദേഹം കുറ്റാരോപിതനൊപ്പമെന്ന് .
പകയുടേയും അസൂയയുടേയും പ്രതിരൂപമായ നായകന്‍- ‘മമ്മൂട്ടി മതി, മമ്മൂട്ടിക്കേ കഴിയൂ’!

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ഇതെല്ലാം അദ്ദേഹത്തില്‍ വലിയ മാനസികവിഷമമാണ് ഉണ്ടാക്കിയത്. എന്റെ അടുത്തുതന്നെ ലാല്‍ ചോദിച്ചിട്ടുണ്ട്. ‘ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാ’, എന്ന്. അതു നമുക്ക് ക്ലിയര്‍ ചെയ്യാവുന്നതേയുള്ളു എന്ന് ഞാന്‍ ലാലിനോടും പറഞ്ഞു. അങ്ങനെ ലാല്‍ ഉറച്ച ഒരു നിലപാടെടുക്കുകയും ദിലീപിനോട് രാജി ആവശ്യപ്പെടുകയും ചെയ്തു’- ജഗദീഷ് പറയുന്നു.
‘ശരിക്കും സിനിമയുടെ ഇന്‍ഡ്രോ അതായിരുന്നില്ല, നിര്‍ഭാഗ്യവശാല്‍ ആ രംഗം കട്ട് ചെയ്യേണ്ടി വന്നു’; മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് വെട്ടി മാറ്റിയ രംഗത്തെ കുറിച്ച്‌ എഡിറ്റര്‍

ആക്രമണത്തിനിരയായ നടിക്ക് സംഘടനയില്‍ തിരിച്ചെത്താന്‍ മാപ്പു പറയുകയോ ഫോം പൂരിപ്പിക്കുകയോ പോലും ചെയ്യേണ്ടതില്ല. അവര്‍ പുറത്തുപോകാനിടയായ വിഷമത്തില്‍ തങ്ങളാണ് മാപ്പ് പറയേണ്ടതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

Comments

comments

LEAVE A REPLY